Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കഴുത്ത് വേദന മാറ്റാം, യോഗയിലൂടെ..
അനുദിനജീവിതത്തില്‍ ഏറെ സമ്മര്‍ദ്ധവും ചെറിയ പരുക്കുകളുമേല്ക്കുന്ന ഒരു ശരീരഭാഗമാണ് കഴുത്ത്. കഴുത്തിനെ സംബന്ധിച്ച് ഏറ്റവും സാധാരണമായി കാണുന്ന പ്രശ്നം പിന്കഴുത്തിലെ വേദനയാണ്. തലയുടെ ചലനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഈ ഭാഗമാണ്.
വളരെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ് കഴുത്തിന്റേത്. തലയെ താങ്ങുക, പല തരത്തില്‍ തല ചലിപ്പിക്കുക, സുഷുമ്ന നാഡിയെയും, നട്ടെല്ലിലെ ഞരമ്പുകളെയും തലച്ചോറില്‍ നിന്ന് നടുവിന്റെ ഭാഗത്തേക്ക് ഒരു ആവരണത്തിനുള്ളിലൂടെ കഴുത്ത്, നടുവ് തുടങ്ങിയ ഭാഗങ്ങളുമായി ബന്ധിപ്പിക്കുക എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

കഴുത്ത് വേദന
ശരിയല്ലാത്ത ശാരീരിക നിലകള്‍, തെറ്റായ രീതിയില്‍ കിടന്നുറങ്ങുക, അപകടം വഴിയുണ്ടാകുന്ന പരുക്ക്, ആഴത്തിലുള്ള മുറിവ്, ദീര്‍ഘകാലമായുള്ള പരുക്ക്(ഉദാഹരണമായി ബൈക്ക് യാത്രയില്‍ ഭാരമേറിയ ഹെല്‍മറ്റ് ഉപയോഗിക്കുക), വേദന, സന്ധിവാതം എന്നി കഴുത്ത് വേദനയുണ്ടാക്കാം.

ബാലാസനം
ബാലാസനം

നടരാജ ആസനം
നടരാജ ആസനം അല്ലെങ്കില്‍ ചാരിക്കിടന്നുള്ള തിരിയല്‍.

ബിട്ടിലാസന
ബിട്ടിലാസന അല്ലെങ്കില്‍ പശുനില

മാര്‍ജ്ജാര്യാസനം
മാര്‍ജ്ജാര്യാസനം അഥവാ പൂച്ച നില.

വൈപൃതകാരിണി ആസനം
വൈപൃതകാരിണി ആസനം അല്ലെങ്കില്‍ കാല് ചുമരിലേക്കുര്ത്തല്

ഉത്ഥിത ത്രികോണാസന
ഉത്ഥിത ത്രികോണാസന അല്ലെങ്കില്‍ വകസിപ്പിച്ച ത്രികോണ നില

ശവാസനം
ശവാസനം



Click it and Unblock the Notifications
