Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തലച്ചോറിന്റെ ആരോഗ്യത്തിന് യോഗാപോസുകള്‍
യോഗ ആരോഗ്യകരമായ ഒരു ജീവിതചര്യയാണ്. ശരീരത്തിനും മനസിനും ആരോഗ്യവും മനശാന്തിയും നല്കുമെന്നു മാത്രമല്ല, രോഗങ്ങളെ തടയുകയും ചെയ്യും.
വിവിധ രോഗങ്ങള്‍ക്ക്, വിവിധ ശരീര ഭാഗങ്ങള്‍ക്ക് വ്യത്യസ്ത തരം യോഗകളുണ്ട്. ഇവ ശരിയായ രീതിയില്‍ ചെയ്യുന്നത് പൂര്‍ണമായ ഗുണവും നല്‍കും.
തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനക്ഷമതയ്ക്കും ചേര്‍ന്ന വിവിധയിനം യോഗകളുണ്ട്. ഇവ ചെയ്യുന്നത് ബ്രെയിന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. ബുദ്ധിശക്തിയ്ക്കും ഓര്‍മശക്തിയ്ക്കുമെല്ലാം ഇവ ഏറെ ഗുണം ചെയ്യും.
തലച്ചോറിനുതകുന്ന യോഗാരീതികള്‍ ഏതൊക്കെയെന്നു നോക്കൂ,

ഉത്തനാസന
ഉത്തനാസന ചിത്രത്തില്‍ കാണുന്ന രീതിയിലാണ് ചെയ്യേണ്ടത്. ബ്രെയിന്‍ ആരോഗ്യത്തിനു സഹായിക്കുന്ന യോഗാഭ്യാസരീതിയാണിത്.

വൃക്ഷാസന
ട്രീ പോസ് അഥവാ വൃക്ഷാസന നിവര്‍ന്നു നിന്നു ചെയ്യേണ്ട മറ്റൊരു യോഗാരീതിയാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കും.

ത്രികോണാസന
ട്രയാംഗിള്‍ പോസ് അഥവാ ത്രികോണാസന തലച്ചോറിന്റെ ആരോഗ്യത്തിനു ചേര്‍ന്ന മറ്റൊരു യോഗാപോസാണ്.

പരിവ്രത്ത ത്രികോണാസന
പരിവ്രത്ത ത്രികോണാസന മറ്റൊരു യോഗാപോസാണ്. ഇതു ചെയ്യുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കും.

അധോമുഖ ശ്വാനാസന
അധോമുഖ ശ്വാനാസന തലച്ചോറിന്റ ആരോഗ്യത്തിനു സഹായിക്കുന്ന മറ്റൊരു യോഗാപോസാണ്.

ഉസ്ത്രാസന
ക്യാമല്‍ പോസ് അഥവാ ഉസ്ത്രാസന ബ്രെയിനുള്ള മറ്റൊരു യോഗാരീതിയാണ്.

ശശാങ്കാസന
മുയല് പോസ് അഥവാ ശശാങ്കാസന മറ്റൊരു യോഗാപോസാണ്.

സൂര്യനമസ്കാരം
തലച്ചോറിന്റെ ആരോഗ്യത്തിനുതകുന്ന മറ്റൊരു യോഗയാണ് സൂര്യനമസ്കാരം.

പശ്ചിമോത്താസന
ചിത്രത്തില്‍ കാണുന്ന രീതിയില്‍ ചെയ്യുന്ന പശ്ചിമോത്താസന ബ്രെയിന്‍ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊന്നാണ്.

ഹാലാസന
പ്ലോ പോസ് അഥവാ ഹാലാസന ബ്രെയിന്‍ ആരോഗ്യത്തിനുതകുന്ന മറ്റൊരു യോഗാപോസാണ്.

വജ്രാസന
വജ്രാസന ബ്രെയിന്‍ ആരോഗ്യത്തിനു ചെയ്യാവുന്ന മറ്റൊരു യോഗാപോസാണ്.

പത്മാസന
ലോട്ടസ് പോസ് അഥവാ പത്മാസന
മറ്റൊരു യോഗാപോസാണ്. ഇതും തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണകരമാണ്.



Click it and Unblock the Notifications
