Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
സ്ത്രീകളിലെ സെക്സ് താല്പര്യത്തിന്....
ദാമ്പത്യത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സെക്സിനോട് താല്പര്യക്കുറവുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിതത്തിലെ തിരക്കുകയും ഗര്‍ഭം, കുഞ്ഞ് തുടങ്ങിയ ഘടകങ്ങളുമാണ് ഇതിന് പ്രധാന കാരണം. ഇതിനു പുറമെ മെനോപോസ് പോലുള്ള പ്രശ്നങ്ങളും സ്ത്രീകളിലെ സെക്സ് താല്പര്യത്തിന് കുറവു ക വരുത്തുകയും ചെയ്യും.
ലൈംഗികമരവിപ്പ് അഥവാ സെക്ഷല് ഫ്രിഡിജിറ്റി എന്നു വേണമെങ്കില്‍ ഇത്തരമൊരു അവസ്ഥയെ വിശേഷിപ്പിയ്ക്കാം.
സ്ത്രീകളിലെ ലൈംഗിക മരവിപ്പിനുള്ള കാരണങ്ങളെക്കുറിച്ചും സെക്സ് താല്പര്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ,

അന്തരീക്ഷം
ഇതിന് ചേര്‍ന്ന ഒരു അന്തരീക്ഷം സൃഷ്ടിയ്ക്കേണ്ടത് ഏറെ പ്രധാനം. ഇത് സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

വിശ്രമം
നല്ലപോലെ വിശ്രമിയ്ക്കേണ്ടത വളരെ പ്രധാനം. ഇത് സെക്സ് താല്പര്യങ്ങള് വര്‍ദ്ധിയ്ക്കാനുള്ള ഒരു ഉപാധിയാണ്. വിശ്രമക്കുറവ് സ്വാഭാവികമായും ക്ഷീണമുണ്ടാക്കുകയും സെക്സ് താല്പര്യക്കുറവുണ്ടാക്കുകയും ചെയ്യും. മാത്രമല്ല, ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ വിപരീതമായി ബാധിയ്ക്കുകയും ചെയ്യും.

വ്യായാമം
ദിവസവും അല്പനേരം വ്യായാമം ശീലമാക്കുക. ഇത് ആരോഗ്യകരമായ ശരീരത്തിനും മനസിനുമുള്ളൊരു വഴിയാണ്.

പങ്കാളിയുമായുള്ള അടുപ്പം
പങ്കാളിയുമായുള്ള മാനസിക അടുപ്പവും സെക്സ് താല്പര്യങ്ങള് വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. ഒരുമിച്ചു പുറത്തു പോകുന്നതും സിനിമ കാണുന്നതുമെല്ലാം നിങ്ങളറിയാതെ തന്നെ നിങ്ങള്‍ക്കുള്ളില്‍ പ്രണയം വളര്‍ത്തും.

ഭക്ഷണം
പഴം, സ്ട്രോബെറി, ചോക്ലേറ്റ്, ഫിഗ്, പീച്ച് പോലുള്ളവ സ്ത്രീകളിലും പുരുഷന്മാരിലും സെക്സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

സ്ട്രെസ്
സ്ട്രെസ് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ലൈംഗിക ജീവിതത്തെ തടസപ്പെടുത്തുന്ന ഒന്നാണ്. ഇതിനു പരിഹാരം സ്ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയെല്ലാം പരീക്ഷിയ്ക്കാം. സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്



Click it and Unblock the Notifications
