Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
ദാമ്പത്യത്തില്‍ സെക്സിന് പ്രധാന സ്ഥാനമുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പുരുഷന്റെ ആവശ്യവും സ്ത്രീയുടെ ഔദാര്യവുമായി മാറുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്.
പലപ്പോഴും പുരഷനേക്കാള്‍ സ്ത്രീകള്‍ സെക്സില്‍ നിന്നും പിന്മാറുന്നതിന് സാധ്യതകളേറെയാണാണ്. ഇതിനു പറയാന്‍ ഇവര്‍ക്ക് ഇവരുടേതായ കാരണങ്ങളുമുണ്ടായിരിയ്ക്കും.
സ്ത്രീകള്‍ സാധാരണ സെക്സ് നിഷേധിയ്ക്കുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
പങ്കാളിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ പല സ്ത്രീകളും ഉപയോഗിയ്ക്കുന്ന ഒരു വഴിയാണിത്.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
ഈഗോ ഇതിനുള്ള ഒരു പ്രധാന കാരണമാകാം. തന്റെ ഈഗോ മുറിപ്പെടുന്നുവെന്നു തോന്നിയാല്‍, പുരുഷനെ തോല്പ്പിയ്ക്കാനുള്ള ഒരു വഴിയായി സ്ത്രീകള്‍ സെക്സിനെ ഉപയോഗിയ്ക്കാറുണ്ട്.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
ചില സന്ദര്‍ഭങ്ങളില്‍ പങ്കാളിയെ തന്റെ മുന്നില്‍ മുട്ടുമടക്കാന്‍ സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കാറുണ്ട്. ഇതിനായി പങ്കാളി തന്നോടു യാചിക്കണമെന്നായിരിയ്ക്കും ഇവരുടെ ആഗ്രഹം.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
വഴക്കില്‍ ജയിയ്ക്കാന്‍ പല സ്ത്രീകളും ഉപയോഗിയ്ക്കുന്ന ഒരു മാര്‍ഗമാണ് പങ്കാളിയ്ക്കു സെക്സ് നിഷേധിയ്ക്കുകയെന്നത്.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
പെട്ടെന്ന് വഴങ്ങിയാല്‍ പുരുഷന് തന്നോടുള്ള താല്പര്യം കുറയുമെന്നു കരുതി സെക്സില്‍ നിന്നും മനപൂര്‍വം മാറി നില്ക്കുന്ന സ്ത്രീകളുമുണ്ട്.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
സെക്സ് തെറ്റാണെന്നു കരുതുന്ന അപൂര്‍വം ചില സ്ത്രീകളുമുണ്ട്. ഇതും സെക്സ് നിഷേധിയ്ക്കുന്നതിനുള്ള കാരണമാകാം.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
പ്രണയബന്ധത്തില്‍ വിവാഹശേഷം മാത്രം സെക്സ് എന്നു വിശ്വസിയ്ക്കുന്ന സ്ത്രീകള്‍ ധാരാളം. തങ്ങളുടെ ചാരിത്ര്യത്തില്‍ വിശ്വസിയ്ക്കുന്നവര്‍.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
ശാരീരിക, മാനസിക ക്ഷീണം കാരണം സെക്സില്‍ നിന്നും വിട്ടു നില്‍ക്കുന്നവരും ധാരാളം.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
ഗര്ഭഭയവും ചില സ്ത്രീകളെ സെക്സില്‍ നിന്നും വിമുഖരാക്കുന്നു.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
ചിലര്‍ക്ക് പങ്കാളിയോടുള്ള താല്പര്യക്കുറവും സെക്സ് നിഷേധിയ്ക്കാനുള്ള കാരണമാണ്.

സ്ത്രീകള്‍ സെക്സ് നിഷേധിയ്ക്കുന്നത്
യാന്ത്രികമാകുമ്പോള്‍ ലൈംഗികബന്ധവും വിരസമാകും. ഇതും ചില സ്ത്രീകള്‍ സെക്സില്‍ നിന്നും മുഖം തിരിയ്ക്കാനുള്ള കാരണം തന്നെ.



Click it and Unblock the Notifications
