Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബീജഗുണം, ചലനശേഷി വര്‍ദ്ധിപ്പിയ്ക്കാം
പുരുഷന്റെ പ്രത്യുല്പാദനക്ഷമതയെടുത്തു നോക്കൂമ്പോള്‍ ബീജാണുക്കളുടെ എണ്ണം മാത്രമല്ല, ഗുണവും പ്രധാനമാണ്. സന്താനനോല്പാദന ശേഷിയ്ക്ക് ബീജങ്ങളുടെ ഗുണം ഏറെ പ്രധാനമാണ്.
ബീജങ്ങളുടെ ആരോഗ്യം നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങളെടുത്താണ്. ഇത് ബീജങ്ങളുടെ എണ്ണം, ഗുണം, ചലനശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും നിശ്ചയിക്കുക.

ബീജങ്ങളുടെ ആരോഗ്യം
സാധാരണ പ്രത്യുല്പാദന ക്ഷമതയുള്ള ഒരു പുരുഷനില്‍ ഒരു തവണ സ്ഖലനം നടക്കുമ്പോള്‍ ഒരു മില്ലിലിറ്ററില്‍ 15 മില്യണ്‍ ബീജങ്ങളടങ്ങിയിട്ടുണ്ടാകും.

ബീജങ്ങളുടെ ആരോഗ്യം
ബീജത്തിന് ഓവല്‍ ഷേപ്പിലെ തലയും വാലു പോലുള്ള ഒരു ഭാഗവുമുണ്ടാകും. കൂടുതല്‍ ബീജങ്ങള്‍ ഇതേ ആകൃതിയിലാണെങ്കില്‍ പ്രത്യുല്പാദന ശേഷിയും കൂടിയിരിയ്ക്കും.

ബീജങ്ങളുടെ ആരോഗ്യം
40 ശതമാനം ബീജങ്ങള്ക്കെങ്കിലും ചലനശേഷിയുണ്ടെങ്കില്‍ പ്രത്യുല്പാദനശേഷിയുണ്ടായിരിയ്ക്കും

സേഫ് സെക്സ്
സേഫ് സെക്സ് ഒരു വഴിയാണ്. ലൈംഗികരോഗങ്ങള്‍ ബീജത്തിന്റെ ഗുണത്തേയും എണ്ണത്തേയുമെല്ലാം ബാധിയ്ക്കും.

ആന്റിഓക്സിഡന്റുകള്‍
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ബീജഗുണം വര്‍ദ്ധിപ്പിയ്ക്കും.

കൃത്യമായ ശരീരഭാരം
കൃത്യമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കുക. തടി കൂടുന്നതും തീരെ കുറയുന്നതുമെല്ലാം ബീജങ്ങളെ ബാധിയ്ക്കും.

സ്ട്രെസ്
സ്ട്രെസ് ബീജങ്ങളെ ബാധിയ്ക്കും. സ്ട്രെസില്‍ നിന്നും വിടുതല്‍ നേടുക.

വ്യായാമം
നല്ല ബീജത്തിന് ശാരീരിക അധ്വാനം അഥവാ വ്യായാമം പ്രധാനം. നല്ലപോലെ വ്യായാമം ചെയ്യുക.

വൃഷണങ്ങള്‍
വൃഷണങ്ങള്‍ ചൂടാകാതെ കാത്തു സൂക്ഷിയ്ക്കുക.

പുകവലി, മദ്യപാനം
പുകവലി, മദ്യപാനം ശീലങ്ങള്‍ ബീജങ്ങളെ ബാധിയ്ക്കും. ഇവ നിയന്ത്രിയ്ക്കുക.

ഡ്രഗ്സ്, ചില തരം മരുന്നുകള്‍
ഡ്രഗ്സ്, ചില തരം മരുന്നുകള്‍ എന്നിവയെല്ലാം ബീജങ്ങളുടെ എണ്ണത്തേയും ഗുണത്തേയും ബാധിയ്ക്കുന്നവയാണ്

ലൂബ്രിക്കന്റുകള്‍
സെക്സ് സമയത്ത് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നത് ബീജത്തിന്റെ എണ്ണത്തേയും ചലനശേഷിയേയുമെല്ലാം ബാധിയ്ക്കുന്ന ഒന്നാണ്.

കെമിക്കലുകള്‍
കെമിക്കലുകളില്‍ നിന്ന് അകലം പാലിയ്്ക്കുക. ഇത് ബീജങ്ങളെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

വെരിക്കോസീല്‍
വൃഷണങ്ങളില്‍ വെരിക്കോസീല്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് ബീജങ്ങളുടെ എണ്ണത്തെയും ഗുണത്തേയും ബാധിയ്ക്കും. ഇത്തരം പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുക.

സ്ഖലനം
കൂടുതല്‍ തവണ സ്ഖലനം നടക്കുന്നത് ബീജോല്‍പാദനത്തെ കുറയ്ക്കും. ഇത് നിയന്ത്രിയ്ക്കുക. സെക്സ്, മാസമുറയ്ക്കു മുന്‍പും പിന്‍പും
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
