Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ദേഷ്യം കൈകാര്യം ചെയ്യാന്‍ പഠിയ്ക്കൂ
ദേഷ്യം വരുന്നത് നല്ല ശീലമല്ല. നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം ഇതു നശിപ്പിയ്ക്കുമെന്നു മാത്രമല്ല, മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ വഷളാക്കുകയും ചെയ്യും.
ദേഷ്യം നിയന്ത്രിയ്ക്കാന്‍ കഴിയാത്തതാണ് പലരുടേയും പ്രശ്നം. ദേഷ്യം വരുമ്പോള്‍ ഇത് കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നറിയാന് ഇതു വായിക്കൂ,

ദേഷ്യം വരുമ്പോള്‍
ദേഷ്യം വരുമ്പോള്‍ കണ്ണടച്ച് ദീര്‍ഘമായി ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും ചെയ്യുക. ഇത് ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

ദേഷ്യം വരുമ്പോള്‍
എന്താണോ ദേഷ്യത്തിനു കാരണമായിട്ടുള്ളത്, ഇതില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ ശ്രമിയ്ക്കുക.

ദേഷ്യം വരുമ്പോള്‍
ആരോടെങ്കിലും എന്തെങ്കിലും ദേഷ്യമോ പ്രശ്നമോ തോന്നിയാല്‍ ഇത് മനസില്‍ വച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് കാര്യങ്ങള്‍ വഷളാകുക. ഇത് തുറന്നു പറഞ്ഞ് പരിഹാരം കണ്ടെത്താന്‍ ശ്രമിയ്ക്കുക.

ദേഷ്യം വരുമ്പോള്‍
ദേഷ്യം വരുമ്പോള്‍ കൂട്ടുകാരുടെ അടുത്തു പോവുക. ഇത് ദേഷ്യം നിയന്ത്രിയ്ക്കാനുള്ള ഒരു നല്ല വഴിയാണ്.

ദേഷ്യം വരുമ്പോള്‍
ദേഷ്യം വരുമ്പോള്‍ ഇതിനുള്ള കാര്യങ്ങള്‍ എഴുതുക. ഇത് ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

ദേഷ്യം വരുമ്പോള്‍
ദേഷ്യം വരുന്ന സമയത്ത് ആരോടും ഒന്നും പ്രതികരിയ്ക്കാന്‍ നില്‍ക്കരുത്. ഇത് ദേഷ്യം അടങ്ങിയ സമയത്തു മാത്രം ചെയ്യുക. അല്ലെങ്കില്‍ എന്താണ് പറയുന്നതെന്നു നമുക്കു തന്നെ അറിയാന്‍ പറ്റില്ല.

ദേഷ്യം വരുമ്പോള്‍
ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക. പുറത്തു പോകാം, വായിക്കാം, ഇതെല്ലാം ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

ദേഷ്യം വരുമ്പോള്‍
ദേഷ്യം വരുമ്പോഴും ചിരിക്കാന്‍ പഠിയ്ക്കുക. ഇത് ദേഷ്യം നിയന്ത്രിയ്ക്കാനുള്ള ഒരു വഴിയാണ്.

ദേഷ്യം കൈകാര്യം ചെയ്യാന്‍ പഠിയ്ക്കൂ
മെഡിറ്റേഷന്‍ അഥവാ ധ്യാനം ചെയ്യുന്നത് ദേഷ്യം നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

ദേഷ്യം വരുമ്പോള്‍....
മറ്റുള്ളവരുടെ ഭാഗത്തു നിന്നുകൂടി ചിന്തിയ്ക്കുക. ഇത് ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കു. തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഡയറ്റ്
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
