Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
ദീര്‍ഘായുസു വേണോ?
ദീര്‍ഘായുസ് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. എന്തൊക്കെ ന്യായം പറഞ്ഞാലും മരണം എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്.
ആയുസും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. നല്ല ആരോഗ്യത്തിന് ചില നല്ല ശീലങ്ങളും പ്രധാനം. ആരോഗ്യത്തോടെ ദീര്ഘായുസായിരിയ്ക്കാന് സഹായിക്കുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

പ്രാതല്‍
നല്ലൊരു പ്രാതല്‍ ആരോഗ്യമുള്ള ശരീരത്തിനും ജീവിതത്തിനും വളരെ പ്രധാനമാണ്. പോഷകാംശങ്ങള്‍ അടങ്ങുന്ന ഭക്ഷണം ഉള്‍പ്പെടുത്തി ബ്രേക്ഫാസ്റ്റ് കഴിയ്ക്കുക.

വൃത്തി
ആരോഗ്യത്തിന് വൃത്തി വളരെ പ്രധാനമാണ്. സ്വന്തം ശരീരവും പരിസരവും ഭക്ഷണവുമെല്ലാം വൃത്തിയായി സൂക്ഷിയ്ക്കുക.

നല്ല ഉറക്കം
നല്ല ഉറക്കം ആരോഗ്യത്തിനും ആയുസിനും പ്രധാനം. കാരണം ഉറക്കക്കുറവ് പല ആരോഗ്യപ്രശ്നങ്ങളും വരുത്തി വയ്ക്കും.

വ്യായാമം
ദിവസവും 15 മിനിറ്റു സമയമെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

സാമൂഹ്യ ജീവിതം
മനസിന് മടുപ്പില്ലാതിരിയ്ക്കാന് സാമൂഹ്യ ജീവിതം ഏറെ സഹായിക്കും. ഇത് ആക്ടീവായിരിയ്ക്കാന് സഹായിക്കുകയും ചെയ്യും.

മാട്ടിറച്ചി
നോണ്‍ വെജിറ്റേറിയന്‍ പ്രേമികളെങ്കിലും കഴിവതും മാട്ടിറച്ചി ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് ഏറെ പ്രധാനം.

നട്സ്
നട്സ് ആരോഗ്യം നല്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ്. ദിവസവും ഇവ മിതമായ അളവില്‍ ശീലമാക്കുക.

അമിത ഭക്ഷണം
ജീവിയ്ക്കാന്‍ വേണ്ടി കഴിയ്ക്കുക. കഴിയ്ക്കാന്‍ വേണ്ടി ജീവിയ്ക്കരുത്. അമിത ഭക്ഷണം ഒഴിവാക്കുക. അനാരോഗ്യകരമായ ഭക്ഷണങ്ങളും ഒഴിവാക്കണം.

സഹജീവികള്‍
സഹജീവികള്‍ക്ക് വില കല്‍പ്പിയ്ക്കുക. ഇത്തരം മനുഷ്യത്വപരമായ ഗുണങ്ങള്‍ നിങ്ങളുടെ മനസിന് ശാന്തി നല്‍കും. ഇത് ദീര്‍ഘായുസിന് സഹായിക്കും.

യോഗ, മെഡിറ്റേഷന്‍
യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ആരോഗ്യത്തിന് ഏറെ നല്ല ശീലങ്ങളാണ്. ഇവ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക. വിവാഹം നിങ്ങളെ തടിപ്പിയ്ക്കുന്നവോ, തടി കുറയണോ.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
