Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വിവാഹം നിങ്ങളെ തടിപ്പിയ്ക്കുന്നവോ, തടി കുറയണോ
വിവാഹം കഴിഞ്ഞാല്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തടി കൂടുന്നതു കണ്ടിട്ടില്ലേ, സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഒരു പ്രസവം കൂടി കഴിഞ്ഞാല്‍ പിന്നെ മെലിഞ്ഞിരുന്ന പലരേയും കണ്ടാല്‍ കൂടി അറിയാത്ത വണ്ണം തടി കൂടും.
വിവാഹം തടിപ്പിയ്ക്കുന്നതിനു പുറകിലെ രഹസ്യമറിയണോ, വിവാഹം നിങ്ങളെ തടിപ്പിയ്ക്കാതെ ശരീരഭംഗി കാത്തു സൂക്ഷിയ്ക്കാനുള്ള വഴികളെക്കുറിച്ചറിയണോ,

വിവാഹം നിങ്ങളെ തടിപ്പിയ്ക്കുന്നവോ, തടി കുറയണോ??
വിവാഹം വരെ നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഡയറ്റും വ്യായാമങ്ങളുമെല്ലാം ചെയ്ത് ശരീരഭംഗിയും ഫിറ്റ്നസ് കാത്തു സൂക്ഷിയ്ക്കുന്നവരാണ് പലരും. എന്നാല്‍ വിവാഹം കഴിയുന്നതോടെ ഇതിന്റെ ആവശ്യം പലര്‍ക്കും തോന്നുന്നില്ല. ഇതനുസരിച്ചു ഭക്ഷണനിയന്ത്രണവും വ്യായാമവുമെല്ലാം നിലയ്ക്കും.

വിവാഹം നിങ്ങളെ തടിപ്പിയ്ക്കുന്നവോ, തടി കുറയണോ??
സന്തോഷം നമ്മെ തടിപ്പിയ്ക്കുമെന്നു പറയും. വിവാഹം പലരേയു സന്തോഷിപ്പിയ്ക്കും. ഇത് ശരീരത്തില്‍ കാണാം.

വിവാഹം നിങ്ങളെ തടിപ്പിയ്ക്കുന്നവോ, തടി കുറയണോ??
ഒരു വിഭാഗത്തിന് വിവാഹം പലപ്പോഴും പ്രശ്നങ്ങളിലേയ്ക്കുള്ള വഴിയായിരിയ്ക്കും. ഇത്തരക്കാരില്‍ സ്ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിയ്ക്കുന്നതും തടി വയ്പ്പിക്കും. സ്ട്രെസ് പലരേയും പല വിധത്തിലായിരിയ്ക്കും ബാധിയ്ക്കുക. ചിലരുടെ തടി കൂട്ടും, ചിലരുടെ തടി കുറയ്ക്കും.

വിവാഹം നിങ്ങളെ തടിപ്പിയ്ക്കുന്നവോ, തടി കുറയണോ??
സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭധാരണവും പ്രസവവുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്.

വിവാഹം നിങ്ങളെ തടിപ്പിയ്ക്കുന്നവോ, തടി കുറയണോ??
പല സ്ത്രീകളും വീട്ടിലെ ഭക്ഷണം പാഴാക്കാതിരിയ്ക്കാന് വേണ്ടെങ്കിലും കഴിയ്ക്കുന്നവരുണ്ട്.പ്രത്യേകിച്ച് കുട്ടികള്‍ പാഴാക്കുന്ന ഭക്ഷണം കഴിയ്ക്കുന്നവര്‍. ഈ വിധത്തില്‍ അമിത ഭക്ഷണം ശരീരത്തിലെത്തുന്നത് തടി വര്‍ദ്ധിപ്പിയ്ക്കും.

വിവാഹം തടിപ്പിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
വ്യായാമം ഉപേക്ഷിയ്ക്കാതിരിയ്ക്കുക. പങ്കാളികള്‍ക്ക് ഒരുമിച്ചു വ്യായാമം ചെയ്യാം.

വിവാഹം തടിപ്പിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
ഭക്ഷണം ആരോഗ്യകരമായി പാകം ചെയ്ത് പാകത്തിനു മാത്രം കഴിയ്ക്കുക

വിവാഹം തടിപ്പിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് യോഗയുടെയും ധ്യാനത്തിന്റെയും സഹായത്തോടെ പരിഹാരം കാണുക.

വിവാഹം തടിപ്പിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
മദ്യത്തിന്റെ ഉപയോഗം നിയന്ത്രിയ്ക്കുക.

വിവാഹം തടിപ്പിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
ടിവിയ്ക്കു മുന്നില്‍ ചടഞ്ഞിരുന്നു ഭക്ഷണം കഴിയ്ക്കുന്ന രീതി ഒഴിവാക്കുക.

വിവാഹം തടിപ്പിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
സെക്സ് ദാമ്പത്യത്തില്‍ പ്രധാനമാണെന്നു മാത്രമല്ല, തടി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണ്.

വിവാഹം തടിപ്പിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ
സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രസവത്തെ തുടര്‍ന്നുള്ള ശരീരഭംഗി കൃത്യമായി സൂക്ഷിയ്ക്കുക.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യ.

Click it and Unblock the Notifications