Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
കെമിക്കലുകള്‍ അടങ്ങിയവയാണ് ഇന്ന് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികള്‍ പലതും. ഇതിന് നാം കൊടുക്കേണ്ടി വരുന്ന വിലയും ഏറെ വലുതാണ്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത് ആരോഗ്യം നന്നാക്കാന്‍ വേണ്ടി നാം കഴിയ്ക്കുന്ന ഇത്തരം പച്ചക്കറികളാണ്.
ഇതിനൊരു പരിഹാരം ഒാര്‍ഗാനിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ്.
ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
ഇവ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് ശരീരത്തിനു നല്കുന്നു.

ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
ഇവയില്‍ താരതമ്യേന കെമിക്കലുകള്‍ കുറവാണ് ഉപയോഗിയ്ക്കുക. തികച്ചും പ്രകൃതിദത്ത വളങ്ങള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യുക.

ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
ഇവയില്‍ കൃത്രിമ വസ്തുക്കള്‍, അതായത് പഴുപ്പിയ്ക്കാനും നിറം വര്ദ്ധിപ്പിയ്ക്കാനുമെല്ലാമുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനും ഗുണകരമാണ്.

ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.

ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ സ്വാദില്‍ മികച്ചതാണ്. ഇവയില്‍ കൃത്രിമം കലര്ന്നിട്ടില്ലെന്നതാണ് കാരണം.

ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇത് വളരെ നല്ലതാണ്. അമ്മ ഇതു കഴിച്ചാല്‍ വൈകല്യമില്ലാത്ത കുഞ്ഞുങ്ങള്‍ ലഭിയ്ക്കും. കെമിക്കലുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭസ്ഥ ശിശുവില്‍ പോലും വൈകല്യങ്ങള്‍ ഉണ്ടാക്കും.

ഓര്‍ഗാനിക് ഭക്ഷണം കഴിച്ചാല്‍...
ഇവയില്‍ ജെനറ്റിക് പരീക്ഷണങ്ങള്‍ നടക്കാത്തവയാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനു മികച്ചതുമാണ്. തൂക്കം കൂട്ടാന്‍ ചില വഴികള്‍



Click it and Unblock the Notifications
