Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
നടത്തം നേട്ടം നൽകുന്ന വിധം
കാലുകളെ ദൃഢമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗmമാണ് നടക്കൽ. ദിവസവും ഇത് ചെയ്താൽ മാത്രമേ പ്രയോജനമുണ്ടാകൂ എന്ന് മാത്രം. ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ നടക്കുന്നത് കലോറി ഉരുക്കുന്നതിനും കാൽ മസിലുകൾ ദൃഢമാക്കുന്നതിനും സഹായിക്കും. പുരുഷൻമാരുടെ ഫിറ്റ്നെസ്സിന് വിദഗ്ധർ നിര്ദ്ദേ ശിക്കുന്ന ഒരു വ്യായാമം കൂടിയാണ് ഇത്. നടത്തം ഓട്ടത്തെ അപേക്ഷിച്ച് അപകടസാധ്യതകുറവുള്ളതും എല്ല്സംബന്ധമായ മറ്റു പ്രശ്നങ്ങൾ കുറവുള്ളതും ആയതിനാൽ ആരോഗ്യകരമായ മാറ്റങ്ങൾക്ക് ഏറ്റവും ഉത്തമമാണ്.
മസിലുകൾക്ക് ദൃഢതയും ശരീരത്തിന് ശാന്തതയും നൽകുന്ന നടത്തം രക്തയോട്ടം കൂട്ടുന്നതിന് സഹായിക്കുന്നു. കാൽവണ്ണയിലും തുടകളിലും അടിഞ്ഞുകൂടുന്ന അനാവശ്യമായ നെയ്യുരുക്കുന്നതിനും നടത്തം സഹായിക്കുന്നു. സാധാരണഗതിയിൽ വിവിധ ആവശ്യങ്ങൾക്ക് നാം നടക്കാറുണ്ടെങ്കിലും അത് യഥാര്ത്ഥിയൽ വേണ്ടതിന്റെക അടുത്തുപോലും വരുന്നില്ലെന്നാണ് വിവിധ പഠനങ്ങളിലൂടെ തെളിയുന്നത്. അതുകൊണ്ട് ദിവസത്തിന്റെി ഏതെങ്കിലുമൊരു സമയം വ്യായാമമുറയുടെ ഭാഗമായി നടത്തവും ഉൾപ്പെടുത്തേണ്ടതാണ്.
വലിയ പ്രയാസം തോന്നാത്ത നടത്തം ശരീരത്തിന് കുറച്ചു മാത്രം ആയാസം നൽകുന്നതിനാൽ ഇത് പ്രകൃതിപരമായ ഒരു വ്യായാമമുറയാണെന്നു പറയാം. എല്ലാവര്ക്കും ചെയ്യാൻ കഴിയുന്ന ലളിതവും സുരക്ഷിതവുമായ ഈ വ്യായാമത്തിന്റെല ഗുണവശങ്ങൾ അനവധിയാണ്. ദിവസവും നടക്കുന്നതിലൂടെ ഹൃദയത്തിന്റെ യും ശ്വാസകോശത്തിന്റെവയും അവസ്ഥ ഭേദപ്പെടുത്താമെന്ന് മാത്രമല്ല ശരീരത്തിന്റെന താഴെ പകുതിയിലുള്ള മസിലുകളെ പുരോഗമിപ്പിക്കുകയും ചെയ്യുന്നു. പ്രായപൂര്ത്തി യയാൾ ശരാശരി ദിവസവും മുപ്പത് മിനിട്ടെങ്കിലും നടന്നാലേ യഥാര്ത്ഥപ ഫലം ലഭിക്കൂ.

1.മൂരിനിവര്ത്ത ൽ
അതിരാവിലെ തന്നെ നടക്കുന്നത് ശരീരത്തെ ഉണര്ത്താ ൻ വലിയതോതിൽ സഹായിക്കും. ചുളിഞ്ഞും തണുത്തും ഇരിക്കുന്ന മസിലുകളെ നിവര്ത്താുനും തലേ ദിവസത്തെ എല്ലാ ക്ഷീണത്തിൽ നിന്നും പുറത്തുവരാനും സഹായിക്കും. മസിലുകൾക്ക് പുതിയ ഉന്മേഷം പകരാനും ഇത് സഹായിക്കുന്നു. നടക്കുമ്പോൾ ഉരുകുന്ന മാംസ്യം കാൽമസിലുകളെ ശക്തിപ്പെടുത്തുന്നു.

2.കൂടുതൽ ഓക്സിജൻ
പതിവ് നടത്തത്തിന് വേണ്ടി നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ ശരീരം കൂടുതൽ ഓക്സിജൻ തേടുകയാവും. ഇതിനാൽ തന്നെ സാധാരണയേക്കാൾ വലിയ കോട്ടുവായ് ഇടേണ്ടിവരും. നടത്തം ആരംഭിക്കുമ്പോൾ ശരീരം കൂടുതൽ ശ്വസിക്കുകയും ശരീരം മുഴുവൻ കൂടുതൽ ഓക്സിജൻ വ്യാപിക്കുകയും ചെയ്യും. നടത്തത്തിൽ കാലുകൾക്കാണ് കൂടുതൽ ഊര്ജ്ജംെ വേണ്ടത് എന്നതിനാൽ അവിടേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും കാലുകളെ ദൃഢീകരിക്കുകയും ചെയ്യും.

3.ഉഷാറാക്കാൻ
മസിലുകൾ ഉറച്ചതാകാനും അനാവശ്യമായ കൊഴുപ്പ് ഉരുക്കിത്തീര്ക്കാ നും ദിവസേനെയുള്ള നടത്തം സഹായിക്കും. കാലുകളിലെ കൊഴുപ്പ് കുറയുമ്പോൾ കാൽവണ്ണയിലെയും പ്രത്യേകിച്ച് തുടകളിലേയും ആവശ്യത്തിലധികം അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഇല്ലാതാകുന്നു. ഇത് കാലുകളെ ശക്തമാക്കുന്നു.

4.സുരക്ഷിതം
പ്രായഭേദമന്യേ എല്ലാവര്ക്കുംവ ചെയ്യാവുന്ന വ്യായാമമാണ് നടത്തം. അതേസമയം ഓട്ടത്തിൽ പല പരുക്കുകൾക്ക് സാധ്യതയുണ്ടെന്ന് മാത്രമല്ല എല്ലാ പ്രായക്കാര്ക്കും അനുയോജ്യവുമല്ല. സദാ ചലിച്ചുകൊണ്ടിരിക്കുന്ന കാലുകൾക്ക് നടത്തം മൂലം പ്രത്യേകിച്ച് കുഴപ്പമൊന്നുമുണ്ടാകില്ല. പരുഷമായതോ പെട്ടെന്നുള്ള ഫലമുണ്ടാക്കാത്തതോ ആയ നടത്തം പോലുള്ള വ്യായാമത്തിൽ നിന്ന് കിട്ടുന്ന ഗുണഫലം മികച്ചതും നീണ്ടകാലം നിലനിൽക്കുന്നതുമായിരിക്കും. ഇതുമൂലം പരിക്കുണ്ടാവുക എന്നത് അപൂർവ്വവും കുറവുമാണ്. ഉണ്ടാവുകയാണെങ്കിൽ കണങ്കാലിനോ അല്ലെങ്കില്‍ പേശീവലിവോ, തുടമസിലിന് ചെറിയ വലിവോ എന്നിവയാണുണ്ടാവുക.

5.ദൃഢമായ മാംസപേശികൾ.
നടപ്പ്കൊണ്ട് നിങ്ങളുടെ കാലുകളിലെ മാംസപേശികൾ ദൃഢമാവുമെങ്കിലും ശരീരം മുഴുവനുമുള്ള ആരോഗ്യത്തിന് അത് മതിയാകില്ല. കാലിന് പിൻവശം, മൂരി, പിൻതുട, ഗ്ലൂട്ടിയസ് എന്നിവക്ക് അധികജോലി നടത്തത്തിലൂടെ ലഭിക്കും. കൈകൾ കറക്കിയാൽ ചുമിലിന് പിൻവശത്തുള്ള മസിലുകൾക്ക് നല്ലതാണ്. നടത്തം കായികമായ ക്ഷമത വര്ദ്ധി പ്പിക്കുകയും അപകടസാദ്ധ്യതകുറവുമുള്ള ഒരു പരിശീലനമാണ്. എല്ലുകൾക്കും കോശസമൂഹങ്ങൾക്കും കാര്യമായ കുഴപ്പം നൽകാത്ത ഒരു വ്യായാമമുറകൂടിയാണിത്.



Click it and Unblock the Notifications