Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കൂ
ലിഗത്തിന്റെ വലുപ്പക്കുറവ് നിങ്ങള്‍ക്ക് ബെഡ്റൂമില്‍ പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ടോ? അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. ലിംഗവലുപ്പം വര്‍ദ്ധിപ്പിക്കാനുള്ള വ്യായാമം വഴി ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹരിക്കാനും ബലം വര്‍ദ്ധിപ്പിക്കാനുമാകും. ലൈംഗികബന്ധത്തിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കുന്നത് വഴി മികച്ച ഉദ്ധാരണം നല്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അതേ പോലെ മികച്ച ഉദ്ധാരണം നല്കുന്ന ചില വ്യായാമങ്ങളുമുണ്ട്.
ലിംഗവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ദിവസവും ഇവ ചെയ്താല്‍ ഫലം ലഭിക്കുമെന്ന് ഉറപ്പാണ്. ഇവ കിടപ്പറയില്‍ ചില അത്ഭുതങ്ങള്‍ക്ക് ഇവ സഹായിക്കുകയും നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുകയും ചെയ്യും.
നിങ്ങളുടെയോ പങ്കാളിയുടെയോ കൈകള്‍ വ്യായമത്തിന് ഉപയോഗിക്കാം. വിപണിയില്‍ ലഭിക്കുന്ന ഉപകരണങ്ങള്‍ സഹായകരമാണെങ്കിലും കൈകളുപയോഗിച്ച് തന്നെ ഇവ ചെയ്യാം.

സ്ട്രെച്ചിങ്ങ്
ഇത് ചെയ്യാന്‍ ലിംഗത്തിന്റെ മുകള്‍ ഭാഗത്ത് അമര്‍ത്തി പിടിച്ച് പത്തുവരെയെണ്ണുക. തുടര്‍ന്ന് ഇടത്,വലത് വശങ്ങളിലേക്കും പിടിച്ച് ഇതേ രീതി തുടരുക. ഒരു ദിവസം അഞ്ച് മിനുട്ട് ഇത് ചെയ്യണം.

ബാക്ക് പുള്‍
ഇതില്‍ വിരലുപയോഗിച്ച് ലിംഗത്തിന്റെ ചര്‍മ്മം താഴേക്ക് വലിക്കണം. ബാക്കി വിരലുകള്‍ താഴെ പിന്തുണ നല്കുന്ന വിധത്തിലായിരിക്കണം. പത്ത് സെക്കന്‍ഡ് നേരത്തേക്ക് ഇത്തരത്തില്‍ ചെയ്യുക. എന്നാല്‍ രക്തയോട്ടം തടസ്സപ്പെടുന്ന വിധത്തില്‍ ഏറെ അമര്‍ത്തിപ്പിടിക്കരുത്. ദിവസം അഞ്ച് മിനുട്ട് വീതം ഇത് ചെയ്യണം.

സ്റ്റാര്‍ പുള്‍
വിപരീത ദിശയിലേക്ക് തള്ളുന്ന രീതിയാണിത്. ചില പുരുഷന്മാരെ സംബന്ധിച്ച് ഇത് ഭയപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ഇതും പ്രയോഗിച്ച് നോക്കാവുന്നതാണ്. ഒരു കൈ മുകളിലും മറ്റേ കൈ താഴെയുമായിരിക്കണം. ലിംഗത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് മിഠായി തോല് ഉരിക്കുന്നത് പോലെ താഴ്ത്തുക. ഇത് പത്ത് സെക്കന്‍ഡ് ഇടവിട്ട് അഞ്ച് മിനുട്ട് ചെയ്യുക.

കെഗല് എക്സര്‍സൈസ്
ലിംഗത്തിന് കാഠിന്യവും വലുപ്പവും വര്ദ്ധിപ്പിക്കാനുള്ളതാണിത്. നിങ്ങളെത്രത്തോളം നിയന്ത്രണം ചെയ്യുന്നുവോ അത്രത്തോളം വലുപ്പം ലഭിക്കും. നിങ്ങളുടെ മൂത്രമൊഴിക്കുന്നത് നിയന്ത്രിക്കാനുപയോഗിക്കുന്ന പേശി നിയന്ത്രിച്ച് ഇത് ചെയ്യാം. 20-30 തവണ ജോലി ചെയ്യുമ്പോളൊക്കെ പിസി പേശി പിടിച്ച് നിര്‍ത്തുക. നിങ്ങള്‍ക്ക് ഇത് ചെയ്യാനും, പേശി നിയന്ത്രിക്കാനുമാകുമ്പോള് വ്യക്തമായ മാറ്റം കാണാനാവും. പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിനിടെ.

ജെല്ക്വിങ്ങ്
ഒരു പഴയ വിദ്യയാണിത്. ഇത് ചെയ്യാന്‍ ലിംഗം ഭാഗികമായി ഉദ്ധരിച്ചിരിക്കണം. താഴെ നിന്ന് പുറത്തേക്ക് മസാജ് ചെയ്യുകയാണ് വേണ്ടത്. കൈകള്‍ക്കിടയില്‍ വച്ച് തുടര്‍ച്ചയായി ഇത് ചെയ്യുക. സ്വയം ഭോഗം പോലെ തോന്നാമെങ്കിലും ശരിക്കും താഴെ നിന്ന് മുകള്‍ ഭാഗത്തേക്ക് രക്തയോട്ടം കൂട്ടുകയാണ് ചെയ്യുന്നത്.

വട്ടം കറക്കല്‍
സ്ട്രെച്ചിങ്ങ് പോലെ തന്നെ പത്ത് സെക്കന്‍ഡ് സമയത്തേക്ക് പുറത്തേക്ക് വലിച്ച് വട്ടം കറക്കുക. ഒരു ദിശയില്‍ 30 സെക്കന്‍ഡ് കറക്കിയതിന് ശേഷം മറ്റൊരു ദിശയിലേക്ക് കറക്കുക. ഇത് അഞ്ച് തവണ ആവര്‍ത്തിക്കുക.

സ്ട്രോക്കിങ്ങ് രീതി
ലിംഗം മുറുക്കിപ്പിടിച്ച് താഴേക്ക് ചലിപ്പിക്കുക. എന്നാല്‍ അധികം മുറുക്കിപ്പിടിച്ചാല്‍ രക്തയോട്ടം തടസ്സപ്പെടാന്‍ കാരണമാകും. ഈ വ്യായാമത്തിന്റെ പിന്നിലുള്ള പ്രധാന ലക്ഷ്യം ലിംഗത്തിന്റെ മുകള്‍ ഭാഗത്തേക്ക് രക്തയോട്ടം കൂട്ടുകയും വലുപ്പം വര്‍ദ്ധിപ്പിക്കുകയാണ്.

ചൂടുള്ള തൂവല്‍
ഒരു ടവ്വല്‍ ചൂടുവെള്ളത്തില്‍ മുക്കി വെള്ളം പൂര്‍ണ്ണമായും പിഴിഞ്ഞ് വെള്ളം കളഞ്ഞ് നിങ്ങളുടെ ലിംഗത്തിന് മുകളില്‍ വെയ്ക്കുക. ടവ്വലില്‍ നിന്നുള്ള ചൂട് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഉദ്ദാരണ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വലുപ്പം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും.

പുകവലി അവസാനിപ്പിക്കുക
അവയവത്തിന്റെ വലുപ്പമെന്നത് അതിലുള്ള രക്തത്തിന്റെ അളവാണ്. കുറച്ച് രക്തം എന്നാല്‍ ചെറിയ അവയവമെന്നാണ് അര്‍ത്ഥം. പുകവലി ഞരമ്പുകളെ ചുരുക്കുകയും ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും വലുപ്പം കുറയാനുമിടയാക്കും.

പതിവായുള്ള വ്യായാമം
വ്യായാമം ധമനികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ലിംഗത്തിലേക്ക് കൂടുതല്‍ രക്തമെത്തിക്കുകയും ചെയ്യും. അരവണ്ണം കുറയ്ക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും ലിംഗത്തിന് വലുപ്പക്കൂടുതല്‍ തോന്നിപ്പിക്കും.

ശരിയായ ഭക്ഷണം
ഉള്ളി, വാഴപ്പഴം, കാബേജ്, സിങ്ക്, വിറ്റാമിന്‍ ബി 6, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ചെമ്പല്ലി, മുട്ട, പാല്, കരള്‍, കോളിഫ്ലവര്‍, കാരറ്റ്, തക്കാളി എന്നിവ ന്യൂട്രിയന്റുകള്‍ ധാരാളമായി അടങ്ങിയവയാണ്. ഇവ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കാഠിന്യം നല്‍കുകയും ചെയ്യും.നല്ല ഉദ്ധാരണത്തിന് ആരോഗ്യവഴികള്‍



Click it and Unblock the Notifications