Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭകാലത്ത് സുരക്ഷിത സെക്സ്
ഗര്‍ഭകാലം പലവിധ ആശങ്കകളുടേയും ആവലാതികളുടേയുമെല്ലാം കാലമാണ്. എന്തു ചെയ്താലും കുഞ്ഞിനെ ബാധിയ്ക്കുമോയെന്ന ഭയമുണ്ടാകുന്നതും സാധാരണം.
ഗര്‍ഭകാലത്തെ സെക്സിനെപ്പറ്റി ദമ്പതിമാര്‍ക്ക് സംശയങ്ങളുണ്ടാകുന്നത് സാധാരണമാണ്. ഈ സമയത്ത് സെക്സ് അനുവദനീയമോയെന്നതായിരിയ്ക്കും പലരുടേയും സംശയം.
ഗര്‍ഭകാലത്ത് സെക്സ് അനുവദനീയമാണ്. എന്നാല്‍ സുരക്ഷിതമായി വേണമെന്നു മാത്രം. ഒരു മാസത്തിനകം തടി കുറയ്ക്കാം
ഗര്‍ഭകാലത്തെ സെക്സില്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയന്നറിയേണ്ടേ,

പൊസിഷന്‍
സെക്സ് പൊസിഷനുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. സ്ത്രീയ്ക്കു സൗകര്യപ്രദമായ പൊസിഷന്‍ തെരഞ്ഞെടുക്കാം. സ്ത്രീ മുകളിലുള്ള രീതിയിലോ വശം തിരിഞ്ഞോ ഉള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും നല്ലത്.

സ്ട്രെസ് നല്കുന്ന പൊസിഷനുകള്‍
അപകടകരമായ, ശരീരത്തിന് സ്ട്രെസ് നല്കുന്ന രീതിയിലുള്ള സെക്സ് പൊസിഷനുകള്‍ അരുത്. ഇവ ഗര്‍ഭിണിയ്ക്കും കുഞ്ഞിനും നല്ലതല്ല. പ്രത്യേകിച്ച പിന്ഭാഗത്തൂടെയുള്ള സെക്സ്.

ഓറല്‍ സെക്സ്
ഓറല്‍ സെക്സ് ഗര്‍ഭകാലത്തു പൊതുവെ ആരോഗ്യകരമാണ്. എന്നാല്‍ അണുബാധകള്‍ വരുന്നില്ലെന്നുറപ്പു വരുത്തണം. ഇതിനു ശേഷം വൃത്തി പാലിയ്ക്കുകയും വേണം. മാത്രമല്ല, പങ്കാളിയുടെ ശ്വാസം ഉള്ളിലേയ്ക്കു കടക്കുന്നില്ലെന്നുറപ്പു വരുത്തുക. അല്ലെങ്കില്‍ കുട്ടിയ്ക്കു ശ്വാസതടസമുണ്ടായേക്കാം.

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍
ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍ എന്നിവ ഗര്‍ഭകാലത്തുപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇവ അലര്‍ജിയും അണുബാധയുമുണ്ടാക്കിയേക്കാം.

നിര്‍ബന്ധങ്ങള്‍
ഗര്‍ഭിണിയെ ഒരിക്കലും സെക്സിന് നിര്ബന്ധിയ്ക്കരുത്. ഇത്തരം നിര്‍ബന്ധങ്ങള്‍ സ്ട്രെസിനു വഴി വച്ചേക്കാം. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല.



Click it and Unblock the Notifications
