Latest Updates
-
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
മേയ് 13 നക്ഷത്രഫലം: അശ്വതി - രോഹിണി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം? അറിയാം നിങ്ങളുടെ ഇന്നത്തെ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും: മെയ് 13 ചൊവ്വാഴ്ചത്തെ സമ്പൂർണ്ണ രാശിഫലം -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി!
വ്യായാമം ചെയ്യുമ്പോള്‍ പാട്ടു കേള്‍ക്കേണ്ടേ
വ്യായാമം ചെയ്യുന്നത് ആരോഗ്യമുള്ള ശരീരത്തിനും മനസിലും വളരെ പ്രധാനമാണ്. എന്നാല്‍ ആഗ്രഹമുണ്ടെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുന്നത് പലര്‍ക്കും മടിയുള്ളൊരു കാര്യമാണ്. ചിലര്‍ക്കിത് മടുപ്പാകും. അപ്പോള്‍ സ്വാഭാവികമായും വ്യായാമം ചെയ്യുമ്പോഴുള്ള ഇടവേളകള്‍ വര്‍ദ്ധിക്കും.
വ്യായാമത്തിന്റെ മടുപ്പൊഴിവാക്കാനുള്ള ഒരു വഴി കൂട്ടമായിച്ചേര്‍ന്ന് വ്യായാമം ചെയ്യുകയെന്നതാണ്. മിക്കവാറും എല്ലാവരും തെരഞ്ഞെടുക്കുന്ന ഒരു വഴിയാണ് പാട്ടു കേള്‍ക്കുകയെന്നത്.
ജൂണ്‍ 21 വേള്‍ഡ് മ്യൂസിക് ഡേ ആണ്. ഓരോരുരത്തര്‍ക്കും ഇഷ്ടമുള്ള പാട്ടുകളുണ്ടാകും. എങ്കിലും ഇംഗ്ലീഷ് സാര്‍വത്രികമായി അംഗീകരിച്ച ഭാഷയെന്ന നിലയില്‍ മടുപ്പില്ലാതെ വ്യായാമം ചെയ്യാന്‍ സഹായിക്കുന്ന ചില ഇംഗ്ലീഷ് പാട്ടുകളെക്കുറിച്ച് അറിയൂ.

"Welcome to the Jungle," Guns N' Roses
"Welcome to the Jungle," Guns N' Roses,
ഈ ഇംഗ്ലീഷ് പാട്ട് ജിമ്മില്‍ വ്യായാമം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്.

"Hookah Bar", Khiladi 786
"Hookah Bar", Khiladi 786
വര്‍ക്കിംഗ് ഔട്ട് മൂഡിലേക്ക് നിങ്ങളെ കൊണ്ടുവരാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാട്ട്.

"Sexy and I Know It," LMFAO
"Sexy and I Know It," LMFAO
ശരീരസൗന്ദര്യത്തിനും കൂടി വേണ്ടിയാണ് പലരും, മിക്കവാറും സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത്. ഈ പാട്ട് നിങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് ഓര്‍മപ്പെടുത്തുന്ന ഒരു പാട്ടായി എടുക്കാം.

"Aadat ", Jal
"Aadat ", Jal
ജിമ്മില്‍ വ്യായാമം തുടങ്ങാന്‍ സഹായിക്കുന്ന ഒരു പാട്ടാണിത്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്കുന്നു.

"Til I Collapse", Eminem
"Til I Collapse", Eminem
നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്കുന്ന ഒരു പാട്ടാണിത്. കൂടുതല്‍ ഊര്‍ജത്തോടെ തളരും വരെ വ്യായാമം ചെയ്യാന്‍ തോന്നിക്കുന്ന ഒരു പാട്ട്.

"Angrezi Beat", Honey Singh
"Angrezi Beat", Honey Singh
വ്യായാമം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ പറ്റിയ പാട്ടാണിത്. ഈ പാട്ടു കേട്ട് വ്യായാമം ചെയ്തു നോക്കൂ. ശരീരം പെട്ടെന്നു വഴങ്ങുന്നതായി അനുഭവപ്പെടും.

"Gimme Shelter", The Rolling Stones
"Gimme Shelter", The Rolling Stones
തുറസായ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ പാടാന്‍ പറ്റിയ ഒരു പാട്ടാണിത്.

"Pistah!" Neram
"Pistah!" Neram
അല്പം അലസമായി വ്യായാമം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ പറ്റിയ പാട്ടാണിത്. ഈ പാട്ടു കേട്ട് വ്യായാമം ചെയ്തു നോക്കൂ.

"Another One Bites the Dust" Queen
"Another One Bites the Dust" Queen
മറ്റുള്ളവര്‍ വ്യായാമം നിര്‍ത്തുമ്പോള്‍ നമുക്കും അല്പം മടി തോന്നുന്നത് സ്വാഭാവികം. ഇത്തരം ഘട്ടങ്ങളില്‍ ഈ പാട്ടു കേട്ടു നോക്കൂ. വ്യായാമം ചെയ്യാന്‍ സ്വാഭാവികമായും തോന്നും.

"Smells Like Teen Spirit", Nirvana
"Smells Like Teen Spirit", Nirvana
ഈ പാട്ടും വ്യായാമം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ പറ്റിയ പാട്ടു തന്നെയാണ്.



Click it and Unblock the Notifications