Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
കിഡ്നി ശരീരത്തില്‍ അരിപ്പയുടെ ധര്‍മമാണ് നിര്‍വഹിയ്ക്കുന്നത്. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ കിഡ്നിയ്ക്ക് പ്രധാന പങ്കുണ്ട്.
കിഡ്നി ശരീരത്തിന്റ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ കിഡ്നിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കിഡ്നി ക്ലീന്‍ ചെയ്യുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതല്ലാതെ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും ചില വഴികളുണ്ട്. ഇത്തരം വഴികളെക്കുറിച്ച് അറിയൂ.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
ദിവസവും വ്യയാമം ചെയ്യുക. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് വളരെ പ്രധാനമാണ്.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
പെയിന്‍ കില്ലര്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. ഇവ കൂടുതല്‍ ഉപയോഗിക്കുന്നത് കിഡ്നി തകരാറിലാക്കും.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
അമിതവണ്ണവും കിഡ്നിയ്ക്കു ദോഷം വരുത്തും. കൊഴുപ്പടിഞ്ഞു കൂടുന്നത് കിഡ്നിയുടെ ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിയ്ക്കും.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് കിഡ്നിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വെള്ളം ലഭിയ്ക്കാത്തത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.ദിവസവും 1500 മില്ലീഗ്രാമില്‍ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
ബിപി, കൊളസ്ട്രോള്‍ എന്നിവ കിഡ്നിയുടെ ആരോഗ്യത്തെയും ബാധിയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ്. ഇവ എപ്പോഴും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
പാരമ്പര്യവും ഒരു പരിധി വരെ കിഡ്നി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കുടുംബത്തില്‍ കിഡ്നി പ്രശ്നങ്ങളുടെ പാരമ്പര്യമുണ്ടെങ്കില് ഇതുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
ആരോഗ്യപ്രശ്നങ്ങള്ക്ക പുകവലിയും മദ്യപാനവും കാരണമാകുന്നതു പോലെ കിഡ്നിയുടെ ആരോഗ്യത്തിനും ഇവ ദോഷം വരുത്തും. ഇവ നിയന്ത്രിയ്ക്കുക.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമെങ്കിലും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കിഡ്നിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും.

കിഡ്നി ആരോഗ്യത്തിന് ചില വഴികള്‍
കിഡ്നിയുടെ ആരോഗ്യത്തിന് പറ്റിയ ചില ഭക്ഷണങ്ങളുണ്ട്. ഇവ തെരഞ്ഞെടുത്തു കഴിയ്ക്കുക. വെളുത്തുള്ളി, ക്യാപ്സിക്കം, ബെറികള്‍, മുന്തിരി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഇവയില്‍ ചിലതു മാത്രം.



Click it and Unblock the Notifications
