Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ലൈംഗികത ആസ്വാദ്യമാക്കാന്‍ ചില വഴികള്‍
കേവലം സ്ത്രീ പുരുഷ ബന്ധമെന്നതിനുപരി ലൈംഗികതയ്ക്ക് അതിന്റേതായ സ്ഥാനമുണ്ട്. ലൈംഗികത ശാരീരിക ആരോഗ്യത്തിനും സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു വഴി കൂടിയാണ്.
ലൈംഗികത ആസ്വാദ്യകരമാക്കാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

യാഥാര്‍ത്ഥ്യം
ആദ്യമായി വേണ്ടത് സെക്സിനെക്കുറിച്ച് നടക്കാത്ത സ്വപ്നങ്ങള്‍ കാണാതിരിയ്ക്കുകയെന്നതാണ്. പുസ്തങ്ങളിലും നീലച്ചിത്രങ്ങളിലും കാണുന്നതല്ലാ യാഥാര്‍ത്ഥ്യമെന്നു തിരിച്ചറിയുക.

ലൂബ്രിക്കന്റുകള്‍, കോണ്ടംസ്
ലൂബ്രിക്കന്റുകള്‍, കോണ്ടംസ് തുടങ്ങിയവ നല്ല സെക്സിന് സഹായിക്കുമന്നു പറയാം.

പങ്കാളി
ലെംഗികത കാടത്തമായി കണക്കാക്കരുത്. ഇരുപങ്കാളികളുടെ സുഖവും പ്രധാനം.

അമിതമായ ഭക്ഷണം
സെക്സിന് മുന്‍പ് അമിതമായ ഭക്ഷണം ഒഴിവാക്കുക തന്നെ വേണം. ഇത് ഉറക്കം തൂങ്ങാനിട വരുത്തും.

പെല്‍വിക് വ്യായാമങ്ങള്‍
പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ല സെക്സിന് സഹായിക്കും.

പ്രോട്ടീന്‍
പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ സെക്സ് ആസ്വാദ്യകരമാക്കുന്നതിന് സഹായിക്കും.

മദ്യപാനം
മദ്യപാനം യഥാര്‍ത്ഥത്തില്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും നിയന്ത്രണം നിങ്ങളില്‍ നിന്നകറ്റും. അതുകൊണ്ട് അതുകൊണ്ട്, മദ്യം ഉപേക്ഷിയ്ക്കുക.

ശ്വാസോച്ഛസം
ദീര്‍ഘമായി ശ്വാസോച്ഛസം ചെയ്യുന്നത് ലൈംഗികജീവിതത്തിനു നല്ലതാണ്. ദീര്‍ഘശ്വാസം ലംഗ്സിനെ ശക്തിപ്പെടുത്തും. ഇത് ഗ്ലൂട്ടിയില് മസിലുകളെ ശക്തിപ്പെടുത്തും.

സ്ക്വാട്സ്
സ്ക്വാട്സ് ചെയ്യുന്നതും നല്ല ലൈംഗികജീവിതത്തെ സഹായിക്കും.

ഇടവേളകള്‍ ഒഴിവാക്കുക
നീണ്ട ഇടവേളകള്‍ നല്ല ലൈംഗികജീവിതത്തിനു തടസമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഇടവേളകള്‍ ഒഴിവാക്കുക.

കെഗെല്‍ വ്യായാമങ്ങള്‍
കെഗെല്‍ വ്യായാമങ്ങള്‍ സ്ത്രീ പുരുഷന്മാരിലെ പെല്‍വിക് മസിലുകളെ ശക്തിപ്പെടുത്തും.

സ്ട്രെസ്
സ്ട്രെസ് സ്ത്രീപുരുഷ ലൈംഗികതയുടെ ശത്രുവാണ്. കിടപ്പറ സുഖം വേണമെങ്കില്‍ സ്ടെസ് ഒഴിവാക്കുകക. ഇത് സ്ത്രിയിലും പുരുഷനിലും ഹോര്‍മോണല്‍, സെക്സ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.

ഉറക്കം
നല്ല ഉറക്കം നല്ല സെക്സിന് പ്രധാനം. അല്ലെങ്കില്‍ മനസും ശരീരവും ഒരുപോലെ തളരും.

അമിതഭാരവും ഭാരക്കുറവും
അമിതഭാരവും ഭാരക്കുറവും ലൈംഗികജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. കൃത്യമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കുക.

നല്ല ശരീരം
നല്ല ശരീരം നല്ല സെക്സിന് പ്രധാനം. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിയ്ക്കുക.

സ്ട്രെച്ചിംഗ്
സ്ട്രെച്ചിംഗ് വ്യായാമങ്ങളും സെക്സിന് നല്ലതാണ്. ഇവ ശരീരത്തിനും മസിലുകള്‍ക്കും വഴക്കം നല്‍കും.




Click it and Unblock the Notifications
