Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൈനസൈറ്റിസ് ഒഴിവാക്കാനുള്ള വഴികള്‍
പലരേയും അലട്ടുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ അലട്ടുന്ന ഒന്ന്. ബാക്ടീരിയല്‍, വൈറല്‍ അണുബാധ മൂലമാണ് ഇതുണ്ടാകുന്നത്.
മൂക്കടപ്പ്, കഠിനമായ തലവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
സൈനസൈറ്റിസ് ചികിത്സകളുണ്ട്. ഇതിനു പുറമെ പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്.

വിശ്രമം
സൈനസൈറ്റിസുണ്ടാകുമ്പോള് വിശ്രമം പരമപ്രധാനമാണ്. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി എളുപ്പം വീണ്ടുകിട്ടാന്‍ വഴിയൊരുക്കും. ഇത് സൈനസൈറ്റിസില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും.

യൂക്കാലി തൈലം
ചൂടുവെള്ളത്തില്‍ അല്പം യൂക്കാലി തൈലം ഒഴിയ്ക്കുക. ഇതില്‍ നിന്നുള്ള ആവി ശ്വസിയ്ക്കുക. ഇത് സൈനസ് ദ്വാരങ്ങള്‍ക്ക് ഈര്‍പ്പം നല്‍കും. അസ്വസ്ഥത മാറുകയും ചെയ്യും.

വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുക. പ്രത്യേകിച്ച ചൂടുവെള്ളം. സൈനസൈറ്റിസിനുള്ള മറ്റൊരു പരിഹാരമാണിത്.

ലെമണ്‍ ബാം
ലെമണ്‍ ബാം ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ചെറുചൂടോടെ വെള്ളം ഗാര്‍ഗിള്‍ ചെയ്യാം. ഇതും സൈനസൈറ്റിസിനുള്ള മറ്റൊരു പരിഹാരമാണ്.

ചൂടു പിടിയ്ക്കുക
ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കഴുത്തിലും നെറ്റിയിലുമെല്ലാം പിടിയ്ക്കുന്നത് ആശ്വാസം നല്‍കും.



Click it and Unblock the Notifications
