Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു ലൈംഗിക പ്രശ്നമാണ് സെക്ഷ്വല്‍ ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ്. ഇതും രോഗങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നാണ്.
ഇതിന് കാരണങ്ങള്‍ പലതുണ്ട്, ഇതില്‍ ശാരീരിക കാരണങ്ങള്‍ മുതല്‍ മാനസിക കാരണങ്ങള്‍ വരെയുണ്ടാകാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചും ഇതിനുള്ള പരിഹാരങ്ങളെക്കുറിച്ചും അറിയൂ.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ലൈംഗിക മരവിപ്പിനുള്ള ഒരു പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളും ശാരീരിക മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും സ്ത്രീകളില്‍ ഇത്തരം പ്രശ്നത്തിനുള്ള ഒരു കാരണം കൂടിയാണ്. നല്ല ലൈംഗിക ജീവിതത്തിന് ആരോഗ്യവും വളരെ പ്രധാനമാണ്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
പങ്കാളിയുമായുള്ള മാനസികപ്രശ്നങ്ങളും പലപ്പോഴും അടുപ്പക്കുറവും പലപ്പോഴും സ്ത്രീ-പുരുഷ ബന്ധത്തിന് വിഘാതമാകാറുണ്ട്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
മെനോപോസ് പല സ്ത്രീകളുടേയും ലൈംഗിക താല്പര്യങ്ങള് കുറയ്ക്കുന്നതായി കണ്ടുവരാറുണ്ട്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
ലൈംഗിക ബന്ധം വേദനിപ്പിക്കുന്ന അനുഭവമാകുമ്പോള്‍ പലപ്പോഴും സ്ത്രീകള്‍ ഇതിനോട് താല്പര്യം കാണിക്കാറില്ല.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
പ്രസവശേഷം അല്പകാലത്തേക്കെങ്കിലും സ്്ത്രീകള്‍ ലൈംഗിക ജീവിതത്തോട് വിമുഖത കാണിയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. കുഞ്ഞിനെക്കുറിച്ചുള്ള കരുതലായിരിക്കും ഇതിന് ഒരു കാരണം.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
സ്വന്തം ശരീരത്തെ പറ്റിയുള്ള അപകര്‍ഷതാബോധവും പലപ്പോഴും ലൈംഗികജീവിതത്തില്‍ നിന്നും സ്ത്രീകളെ പിന്നോട്ടു വലിക്കാറുണ്ട്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
കുഞ്ഞുങ്ങളെ ആഗ്രഹിക്കാത്തവര്‍ക്ക് ഗര്ഭിണിയാകുമോ എന്ന ഭയവും പലപ്പോളും നല്ല ലൈംഗിക ജീവിതത്തിന് തടസം നില്ക്കുന്ന ഒന്നാണ്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
അസുഖങ്ങളും ബ്രെസ്റ്റ്, യൂട്രസ് സംബന്ധമായ ശസ്ത്രക്രിയകളും പല സ്ത്രീകളുടേയും ലൈംഗികതാല്പര്യം കുറയ്ക്കുന്നതായി കണ്ടു വരുന്നുണ്ട്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
പ്രായക്കൂടുതല്‍ ലൈംഗിക ജീവിതത്തോടുള്ള സ്ത്രീകളുടെ താല്പര്യം കുറയ്ക്കും. പ്രായക്കൂടുതല്‍ പുരുഷന്മാരേക്കാള് സ്ത്രീകളെയാണ് ഇക്കാര്യത്തില്‍ ബാധിയ്ക്കുക.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
ഏതുകാര്യങ്ങള്‍ക്കും പരിഹാരമുള്ളതു പോലെ സ്ത്രീകളിലെ ലൈംഗിക മരവിപ്പിനും പരിഹാരങ്ങളുണ്ട്. പങ്കാളിയുമായുള്ള നല്ല ബന്ധമാണ് ഇതിന് ഒരു പ്രധാന പരിഹാരം.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
മാനസിക പ്രശ്നങ്ങളാണ് നല്ല സ്ത്രീ പുരുഷ ബന്ധത്തിന് തടസം നില്ക്കുന്നെങ്കില് നല്ലൊരു സൈക്യാട്രിസ്റ്റിന്റെ ഉപദേശം ഗുണം ചെയ്യും.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ ഒഴിവാക്കാന്‍ യോഗ പോലുള്ളവ പ്രാക്ടീസ് ചെയ്യുന്നത് ഗുണം ചെയ്യും. ഇത് ശാരീരിക ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും ഒരുപോലെ സ്വാധീനിക്കും.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
നല്ല ഭക്ഷണവും നല്ല ലൈംഗികജീവിതത്തിന് വളരെ പ്രധാനം തന്നെയാണ്. മത്തങ്ങയുടെ കുരു, നട്സ്, ഡാര്‍ക് ചോക്ലേറ്റ് എന്നിവ ഇതിനു ചേരുന്ന നല്ല ഭക്ഷണങ്ങള്‍ തന്നെയാണ്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
നല്ല ഉറക്കവും ലെംഗിക മരവിപ്പിനുള്ള ഒരു മരുന്നാണ്. ഇത് ക്ഷീണം മാറാനുള്ള ഒരു വഴി കൂടിയാണ്.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണത്തോടൊപ്പം വ്യായാമവും പ്രധാനം തന്നെ.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
സ്വന്തം ശരീരത്തെ പറ്റിയുള്ള അപകര്‍ഷതാ ബോധം കുറയ്ക്കാന്‍ ശരീരം അമിതമായി തടിയ്ക്കാതെ ശ്രദ്ധിക്കുക. ഉപബോധമനസിലെങ്കിലും സ്വന്തം ശരീരത്തെ പറ്റി അപകര്ഷതാബോധമുണ്ടെങ്കില് ഇത് ലൈംഗിക ജീവിതത്തിനും തടസം നില്ക്കും.

സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
നല്ല ലൈംഗികജീവിതത്തിന് ചേര്‍ന്ന അന്തരീക്ഷമുണ്ടാക്കുക. സ്വകാര്യത, ബെഡ്റൂം തുടങ്ങിയ ഇതില്‍ പ്രധാന ഘടകങ്ങളാണ്. റൊമാന്റിക് പാട്ട്, സിനിമ എന്നിവയും ചിലപ്പോഴെങ്കിലും നല്ല ബന്ധത്തിനുള്ള കാരണങ്ങളാകാം.

Click it and Unblock the Notifications