Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഹോട്ട് ഫഌഷിന് ചില പരിഹാരങ്ങള്‍
ഹോട്ട് ഫഌഷ് മെനോപോസിനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്കുണ്ടാകുന്ന ഒരു അവസ്ഥയാണ്. ശരീരത്തില്‍ പെട്ടെന്ന് അമിതമായ ചൂട് അനുഭവപ്പെടുകയെന്നതാണ് ഇതിന്റെ ലക്ഷണം.
പെട്ടെന്ന് ശരീരത്തിന്റെ ചൂട് കൂടുകയും അമിതമായി വിയര്‍ക്കുകയുമാണ് ഹോട്ട് ഫഌഷില്‍ സംഭവിക്കുന്നത്. ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിന് കാരണം.

വൈറ്റമിന്‍ ഇ, സി, ബയോഫ്ളേവനോയ്ഡുകള്, വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഹോട്ട് ഫഌഷ് കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയെന്നതാണ് ഒരു വഴി.
ധാരാളം വെള്ളം കുടിയ്ക്കുക. പ്രത്യേകിച്ച് തണുത്ത വെള്ളം. ഇത് ശരീരത്തിലെ താപനില കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചൂടും അസ്വസ്ഥകളും കുറയാനും സഹായിക്കും.
ഫഌക്സ് സീഡ് ഓയിലില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ശരീരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.
നല്ല തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതും ശരീരത്തിലെ താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ദേഹം മാത്രമല്ല, തലലയും കുളിയ്ക്കുക. ഇത് ശരീരത്തിന് കുളിര്‍മ നല്‍കും.
ആയുര്‍വേദത്തില്‍ ഹോട്ട് ഫഌഷിന് പരിഹാരമായി ചില സസ്യങ്ങളും ഉപയോഗിക്കും. ഈസ്ട്രജന് അടങ്ങിയ സസ്യങ്ങളാണിവ. ഇത് ഹോട്ട് ഫഌഷിനുള്ള ഒരു പരിഹാരം തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
