Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!!
നല്ല ആരോഗ്യത്തിന പല വഴികളുമുണ്ട്. ഇതിലൊന്നാണ് നല്ല സെക്സ്.
ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിനും നല്ലൊരു പങ്കുണ്ട്. ഇതുകൊണ്ടു തന്നെ സെക്സ ഡയറ്റ് എന്ന പേരിലാണ ഇത് അറിയപ്പെടുന്നത്.
സെക്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും ചിലതരം വ്യായാമങ്ങളെക്കുറിച്ചും അറിയൂ.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
സ്ട്രോബെറി സെക്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ഹൃദയത്തിനും നല്ലതാണ്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
ചീരയും ഇത്തരത്തിലെ ഒരു ഭക്ഷണം തന്നെ. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ഗുണം ചെയ്യും.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
ശതാവരി നല്ല ലൈംഗികതയക്കു സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ആയുര്‍വേദത്തിലും ഇത് ഉപയോഗിക്കാറുണ്ട്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ തോതുയര്ത്തിയാണ് ഓട്സ് സെക്സ് ഡയറ്റില്‍ പെടുന്നത്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
കക്കയിറച്ചിയിലെ സിങ്ക് പുരുഷവന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
നട്സ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
ചോക്കലേറ്റില്‍ ധാരാളം ആന്റിഓക്സിന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും ലൈംഗിക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായിക്കും.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
മുളകിലെ ക്യാപ്സയാസിന് എ്ന്ഡോര്ഫിന് ഉല്പാദനത്തിനു സഹായിക്കും. ഇത് ലൈംഗിക ജീവിതത്തെ സഹായിക്കുന്ന ഒന്നാണ്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
തണ്ണിമത്തന് സ്ത്രീകളില്‍ ലൈംഗിക ആഗ്രഹങ്ങള്‍ ഉളവാക്കാന്‍ സഹായിക്കും. പുരുഷന്മാരില് ഉദ്ധാരണശേഷിയ്ക്കും ഇതു നല്ലതു തന്നെ. തണ്ണിമത്തനിലെ സിറ്റുലൈന് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
ചുവന്ന വൈന്‍ ലൈംഗികതാല്പര്യങ്ങളും ശേഷിയും വര്‍ദ്ധിപ്പിക്കുന്ന ഒരു പാനീയമാണ്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
പീച്ചില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണെന്നു മാത്രമല്ല, ബീജസംഖ്യ വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
ലൈംഗിക ആഗ്രഹം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് മത്തങ്ങയുടെ കുരുവിനുണ്ട്. ഇത് പുരുഷനിലും സ്ത്രീയിലും ഒരുപോലെ ഗുണം ചെയ്യും. സെക്സ് ആരോഗ്യത്തിന് സഹായിക്കുന്ന പ്രോസ്റ്റാഗ്ലാന്ഡിസ് എന്ന ധാതുക്കളുടെ ഉല്പാദനത്തിന് മത്തങ്ങയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് സഹായിക്കും.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
തക്കാളിയും ഈ വിഭാഗത്തില്‍ പെടുന്ന ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫൈന്‍ പ്രോസ്റ്റേറ്റ് ആരോഗ്യത്തെ സഹായിക്കുന്നു.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
സെലറിയില്‍ ആന്‍ഡ്രോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഘടകമുണ്ട്. ഇത് വിയര്‍പ്പിലൂടെ ലൈംഗിക ആഗ്രഹങ്ങള്‍ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
വാള്‍നട്ട് ഇത്തരത്തിലെ ഒരു ഭക്ഷണം. ഇതില്‍ എല്‍ ആര്‍ജിനൈന്‍ എന്ന ഘടകമാണ് ഗുണം ചെയ്യുന്നത്.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
ലോട്ടസ് പോസ് എന്നൊരു യോഗാരീതിയുണ്ട്. പുരുഷന്മാരില് ബീജോല്പാദനത്തിനും സ്ത്രീകളില്‍ മാസമുറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് സഹായിക്കും.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
ചിത്രത്തില്‍ കാണുന്ന ഈ യോഗാരീതി സെക്സ് ഡയറ്റില്‍ പ്രാക്ടീസ് ചെയ്യേണ്ട ഒന്നാണ്. ഇത് ലൈംഗികത വര്‍ദ്ധിപ്പിക്കാനും പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യത്തിനും സഹായിക്കും.

ലൈംഗികതയ്ക്ക് സെക്സ് ഡയറ്റ്!
സെക്സ് ഡയറ്റ് പ്രകാരം പൊസിഷനുകള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.



Click it and Unblock the Notifications
