Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചെരിപ്പില്ലാതെ ഒന്നു നടന്നാലോ ?
കാലിലിടാന്‍ ചെരിപ്പുകള്‍ പലവിധം. ചെരിപ്പിട്ടു നടന്നാല്‍ ഗുണങ്ങള്‍ പലത്. എന്നാല്‍ ചെരിപ്പില്ലാതെ നടന്നാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ. ചെരിപ്പില്ലാതെ നടന്നാലുള്ള ഗുണങ്ങള്‍ ആദ്യം അറിയൂ.
ചെരിപ്പില്ലാതെ നടക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് കാല്മസിലുകളിലേക്കുള്ള രക്തപ്രവാഹം. പുല്ലിനും മണലിലും നടക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ടെന്‍ഷന്‍, സ്ട്രെസ് എന്നിവ കുറയ്ക്കുന്നതിനും ചീത്ത മൂഡെങ്കില്‍ ഇതു മാറ്റുന്നതിനും ചെരിപ്പില്ലാതെ നടക്കുന്നത് ഗുണം നല്‍കും. കാലുകളിലെ ഓരോ നാഡികളും നിലത്ത് അമരുമ്പോള്‍ ഇത് ശരീരത്തില്‍ പൊസറ്റീവ് ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക.
കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും ചെരിപ്പില്ലാതെ നടക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് രാവിലെ കാലില്‍ ചെരിപ്പില്ലാതെ പുല്ലിലൂടെ നടക്കണം. കാഴ്ചയുമായി ബന്ധപ്പെട്ട ഒരു നാഡി കാലിനടിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് ചെരിപ്പില്ലാതെ നടക്കുമ്പോള്‍ കാഴ്ചയെ സഹായിക്കുന്നത്.
ഇന്‍സോംമ്നിയ പോലെ ഉറക്കവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പരിഹരിക്കാന്‍ ചെരിപ്പില്ലാതെ നടക്കുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം നല്‍കും.
യോഗ ചെയ്യുന്നതിനു സമമാണ് ചെരിപ്പില്ലാതെ അല്പനേരം നടക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
