Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
വ്യായാമം, പിന്നെ ഭക്ഷണവും

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ മസിലുകളില്‍ നിന്ന് ഊര്‍ജം നഷ്ടപ്പെടുന്നും. മസിലുകളുടെ പുനര്‍നിര്‍മാണത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. കുറഞ്ഞത് .5 ഗ്രാം പ്രോട്ടീന്‍ ശരീരത്തിന് അത്യാവശ്യമാണ്. മസിലുകളുടെ മാത്രമല്ലാ, ശരീരത്തിലെ ചെറിയ ടിഷ്യൂവിന്റെ സംരക്ഷണത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്.
പ്രോട്ടീന്‍ ശരീരത്തിന് പെട്ടെന്നുതന്നെ ആഗിരണം ചെയ്യാനാവുക ദ്രാവകരൂപത്തിലാണ്. അതുകൊണ്ട് പ്രോട്ടീനടങ്ങിയ സാധനങ്ങള്‍ ജ്യൂസുകളും മറ്റും വ്യായാമത്തിന് ശേഷം കുടിക്കുന്നത് നല്ലതാണ്.
പ്രോട്ടീന്‍ നേരിട്ട് ഇന്സുലിനിലേക്ക് കുത്തിവച്ചാല്‍ പെട്ടെന്നു തന്നെ മസിലുകളിലേക്ക് ആഗിരിണം ചെയ്യപ്പെടും. എന്നാല്‍ മറ്റു വിധത്തിലുള്ള ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്നുള്ളതുകൊണ്ട് ഇത് ആരോഗ്യകരമായ പ്രവണതയല്ല.
വ്യായാമത്തോടൊപ്പം പ്രോട്ടീനടങ്ങിയ ഭക്ഷണം കൃത്യസമയത്തു കഴിക്കുന്നതു വഴി ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്താന്‍ സഹായിക്കുകയും അതുവഴി ആരോഗ്യമുള്ള ജീവിതരീതിയിലേക്ക് നയിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
