Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാവനയുടെ ആരോഗ്യം, സൗന്ദര്യം
'നമ്മള്' എന്ന സിനിമയില്‍ ഭാവനയെ കണ്ട എല്ലാവരും ഇപ്പോഴത്തെ ഭാവനയെ കണ്ടാല്‍ അതിശയത്തോടെ മൂക്കത്തു വിരല്‍ വയ്ക്കും. വര്‍ഷങ്ങള്‍ അത്രയേറെ മാറ്റം വരുത്തിക്കഴിഞ്ഞു, ഈ തൃശൂര്കാരിയില്.
മലയാളത്തിലേക്കാളേറെ മറ്റു തെന്നിന്ത്യന്‍ സിനിമകളില്‍ വളരെ തിരക്കായിക്കഴിഞ്ഞു ഈ നടിയ്ക്ക്.ഈ തിരക്കിനിടയിലും ശരീരസൗന്ദര്യം സംരക്ഷിക്കുവാനും ഇവര്‍ ശ്രദ്ധ കാണിക്കുന്നു.

ഭാവനയുടെ ആരോഗ്യം, സൗന്ദര്യം
'നമ്മള്' എന്ന സിനിമയില്‍ ഭാവനയെ കണ്ട എല്ലാവരും ഇപ്പോഴത്തെ ഭാവനയെ കണ്ടാല്‍ അതിശയത്തോടെ മൂക്കത്തു വിരല്‍ വയ്ക്കും. വര്‍ഷങ്ങള്‍ അത്രയേറെ മാറ്റം വരുത്തിക്കഴിഞ്ഞു, ഈ തൃശൂര്കാരിയില്.

ഭാവനയുടെ ആരോഗ്യം, സൗന്ദര്യം
മലയാളത്തിലേക്കാളേറെ മറ്റു തെന്നിന്ത്യന്‍ സിനിമകളില്‍ വളരെ തിരക്കായിക്കഴിഞ്ഞു ഈ നടിയ്ക്ക്.ഈ തിരക്കിനിടയിലും ശരീരസൗന്ദര്യം സംരക്ഷിക്കുവാനും ഇവര്‍ ശ്രദ്ധ കാണിക്കുന്നു.
വെളുത്ത നിറവും ഉയരവുമാണ് ഭാവനയുടെ പ്ലസ് പോയിന്റ് എന്നു പറയാം. മറ്റു മലയാളി നടികളില്‍ നിന്നും വ്യത്യസ്തമായ ശരീരഭംഗിയ്ക്കു വേണ്ടി കഠിനമായ ഡയറ്റ്, വ്യായാമ മുറകള്‍ ഇവര്‍ സ്വീകരിക്കാറുമുണ്ട്.

ഭാവനയുടെ ആരോഗ്യം, സൗന്ദര്യം
സൗന്ദര്യത്തിനും ശരീരവടിവിനും വേണ്ടി ഇഷ്ടഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്ന ശീലമാണ് ഭാവനയ്ക്ക്. പച്ചക്കറിയും പഴവര്‍ഗങ്ങളും ധാരാളം കഴിയ്ക്കും. അരി, ഉഴുന്ന്, പരിപ്പു വര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കും. അല്ലെങ്കില്‍ അളവ് കുറയ്ക്കും. തടി കൂടുമെന്നു പേടിച്ച് കൂടുതലും ഗോതമ്പു ഭക്ഷണങ്ങളാണ് കഴിയ്ക്കാറ്.

ഭാവനയുടെ ആരോഗ്യം, സൗന്ദര്യം
മനസ് ഫ്രീയാക്കി വയ്ക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ പ്രധാന രഹസ്യമെന്ന് ഭാവന പറയുന്നു. വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതും വളരെ പ്രധാനം. ഷൂട്ടിംഗ് സെറ്റുകളില്‍ ജിം പ്രാക്ടീസ് സാധിച്ചില്ലെങ്കിലും മുറിയില്‍ വച്ചു ചെയ്യാവുന്ന വ്യായാമ, യോഗ മുറകള്‍ തെറ്റിക്കാറില്ല.

ഭാവനയുടെ ആരോഗ്യം, സൗന്ദര്യം
ശരീരം വല്ലാതെ ശോഷിക്കുന്നത് വയര്‍ ചാടാനും മുഖമൊട്ടാനും ഇട വരുത്തുമെന്നും ഇവര്ക്കഭിപ്രായമുണ്ട്കൂടുതല് വര്‍ക്കൗട്ട് ശരീരം വല്ലാതെ ശോഷിപ്പിക്കുമെന്നും ഭാവന പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുര്‍വേദിക് മസാജ് ഉള്‍പ്പെടെയുള്ള സൗന്ദര്യസംരക്ഷണമാര്ഗങ്ങള് സ്വീകരിക്കാറുണ്ട്.

ഭാവനയുടെ ആരോഗ്യം, സൗന്ദര്യം
ഇങ്ങനെയൊക്കെയാണെങ്കിലും പുറംനാടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ഭാവന മടിയ്ക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ ഡയറ്റിനെ പറ്റി ചിന്തിക്കാറുമില്ല. എന്നാല്‍ തിരിച്ചെത്തുമ്പോള്‍ വ്യായാമം ചെയ്ത് കൂടിയ വെയ്റ്റ് കുറയ്ക്കാറുമുണ്ട്.



Click it and Unblock the Notifications
