Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന്‍ ഇഡ്ഡലി
പലതരം ഡയറ്റുകളെ പറ്റി കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ഇഡ്ഢലി ഡയറ്റെന്നു കേട്ടിട്ടുണ്ടോ.
ഇത് ശാസ്ത്രീയ പദങ്ങളിലൊന്നും പെടുന്നില്ലെങ്കിലും ഇത്തരം ഒരു ഡയറ്റുമുണ്ട്. ഇഡ്ഡലിയുടെ ആരോഗ്യവശങ്ങളാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതും.

തടി കുറയ്ക്കാന്‍ അരിയാഹാരം ഉപേക്ഷിക്കുന്നവര്‍ക്ക് ഇഡ്ഡലിയെ വിശ്വസിക്കാം. ആശ്രയിക്കാം. കാരണം തടി കുറയ്ക്കാന്‍ ഇഡ്ഡലി സഹായിക്കുന്നുണ്ട്. ഇഡ്ഡലി ഡയറ്റില്‍ മൂന്നു നേരം അല്ലെങ്കില്‍ നാലു നേരം ഇഡ്ഡലി മാത്രം കഴിയ്ക്കണമെന്നല്ല പറയുന്നത്. ബ്രേക്ഫാസ്റ്റായി ഇഡ്ഡലി കഴിയ്ക്കാം. വൈകിട്ടുള്ള സ്നാക്സായും ഉപയോഗിക്കാം. ഇതനുസരിച്ച് കൊഴുപ്പു കൂട്ടുന്ന മറ്റു ഭക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യാം.
ഇത് ആവിയില്‍ പാകം ചെയ്യുന്നതാണ് ഇതിന്റെ ആരോഗ്യവശം കൂട്ടുന്നത്. ഇഡ്ഡലി ഉണ്ടാക്കാന്‍ സഹായിക്കുന്ന അരി, ഉഴുന്ന് എന്നിവ പെട്ടെന്ന്് ദഹിക്കുകയും ചെയ്യും.
ഇഡ്ഡലിയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മാവ് പുളിച്ച ശേഷം ഇഡ്ഡലിയുണ്ടാക്കുന്നതു കൊണ്ട് വൈറ്റമിന്‍ ഗുണങ്ങള്‍ കൂടുകയാണ് ചെയ്യുന്നത്.
ഇഡ്ഡലിയ്ക്കൊപ്പം പച്ചക്കറികള്‍ അരിഞ്ഞു ചേര്‍ത്ത് വേവിയ്ക്കാം. ഈ വെജിറ്റബില്‍ ഇഡ്ഡലി പോഷകഗുണം കൂട്ടുന്നു.
തടി കൂടുമെന്നു കരുതി അരിയാഹാരത്തോട് ഗുഡ്ബൈ പറയുന്നവര്‍ക്ക് ധൈര്യമായി ഇഡ്ഡലി കഴിയ്ക്കാമെന്നര്ത്ഥം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
