Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവസമയത്ത് യോഗ ചെയ്യാമോ?
യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
യോഗയുടെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

യോഗയുടെ സമയം വളരെ പ്രധാനം. രാവിലെയോ വൈകീട്ടോ ആണ് യോഗ ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം.
കുളിയ്ക്കുന്നതിന് മുന്‍പ് യോഗ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. യോഗ കഴിഞ്ഞ് പത്തു മിനിറ്റെങ്കിലും കഴിഞ്ഞേ കുളിയ്ക്കാവൂ. കുളി കഴിഞ്ഞ് 15 മിനിറ്റെങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.
ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യരുത്. പ്രധാന ഭക്ഷണമാണെങ്കില്‍ നാലു മണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. ലഘുഭക്ഷണമെങ്കില് രണ്ടു മണിക്കൂര്‍ കഴിഞ്ഞും.
യോഗ ചെയ്ത ശേഷം ഉടന്‍ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
ആര്‍ത്തവദിനങ്ങളില്‍ യോഗയിലെ ശാരീരിര ആയാസമുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ശ്വസനക്രിയ പോലുള്ളവ ചെയ്യാം.
പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളുള്ളപ്പോള്‍ യോഗ ചെയ്യരുത്.
ബിപി, നടുവേദന, ഹെര്‍ണിയ, സ്പോണ്ടിലൈറ്റിസ് തുടങ്ങിയ അസുഖങ്ങളുള്ളവര്‍ യോഗ ചെയ്യുന്നത് ഡോക്ടറുടെ അഭിപ്രായപ്രകാരം മാത്രമേ ആകാവൂ.
യോഗ മുഴുവന്‍ ചെയ്തു കഴിഞ്ഞാല്‍ അഞ്ചു മിനിറ്റെങ്കിലും കണ്ണടച്ചു കിടന്ന് വിശ്രമിക്കണം.
അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളാണ് യോഗ ചെയ്യുമ്പോള്‍ ഏറ്റവും സൗകര്യപ്രദം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
