Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുട്ടുവേദന മാറ്റും വ്യായാമങ്ങള്‍

ഫ്ളെക്സിംഗ്, ഹാംസ്ട്രിങ്സ്, പുഷ് അപ് തുടങ്ങിയവയാണ് മുട്ടുവേദന ഒഴിവാക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍.
ഫ്ളെക്സിങ് ചെയ്യാന്‍ ഒരു കസേരയിലിരുന്ന് ഒരു ടവല്‍ പാദത്തിനടിയില്‍ കെട്ടുക. കാല്‍മുട്ടു വളയുന്നതു വരെ കൈകള്‍ കൊണ്ട് തുണി ഉയര്‍ത്തുക.അഞ്ചിഞ്ചെങ്കിലും തറയില്‍ നിന്നും പാദം പൊങ്ങണം. പത്തു സെക്കന്റോളം കാലുകള്‍ പൊക്കിപ്പിടിക്കണം. പിന്നീട് സാവധാനം കാലുകള്‍ തറയില്‍ വക്കുക. ഇരുകാലുകള്‍ കൊണ്ടും അഞ്ചുതവണ വീതം ഈ വ്യായാമം ചെയ്യുക.
ഹാംസ്ട്രിങ്സ് താരതമ്യേന വളരെ ലളിതമാണ്. പുറകിലുള്ള കസേരയില്‍ പിടിച്ചുനിന്ന ഓരോ കാല് വീതം പത്തു സെക്കന്റ് പൊക്കിപ്പിടിക്കുക. അഞ്ചുതവണയെങ്കിലും ഇതു ചെയ്യണം.
പുഷ് അപിന് ഓരോ കാല് വീതം കോണിപ്പടിയുടെ താഴെയുളള സ്റ്റെപ്പില്‍ വക്കുക. ഇടതുകാല് വക്കുമ്പോള്‍ വലതുകാല്‍ വളയാതെ തറയിലായിരിക്കണം. അതിനു ശേഷം ഇടതുകാല് പതുക്കെ ഉയര്‍ത്തുക. അപ്പോള്‍ വലതുകാലിന് അല്പം ആയാസം അനുഭവപ്പെടും. ഇരുകാലുകള്‍ക്കും ഈ വ്യായാമം ചെയ്യണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
