Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന്‍ 9 മന്ത്രങ്ങള്‍
തടി കുറയണേ എന്ന് നാലുനേരവും പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍ക്ക് ഇതിനുള്ള ചില നിസാര വഴികളാണ് ഇവിടെ പറയുന്നത്. ഇതനുസരിച്ചാല്‍ തടി കുറയാന്‍ വളരെ എളുപ്പം.
ഈ ഒന്‍പതു കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കൂ. ആരോഗ്യവും നല്ലൊരു ശരീരവും നിങ്ങളെ തേടിയെത്തുന്നതു കാണാം.

1. ഇട നേരങ്ങളില്‍ കൊറിയ്ക്കുന്ന ശീലം ഉപേക്ഷിക്കുക പകരം ആരോഗ്യകരമായ എന്തെങ്കിലും കഴിയ്ക്കാം. നട്സ്, ഫ്രൂട്സ്, സാലഡ് എന്നിവ നല്ലത്.
2. ഭക്ഷണം കഴിയ്ക്കാന്‍ നേരം നിര്‍ബന്ധമായും ടിവി ഓഫ് ചെയ്തിരിക്കണം. ഇതിനു മുന്നിലിരുന്ന് ആഹാരം കഴിയ്ക്കുന്നത് അമിതമായി കഴിയ്ക്കാന്‍ ഇടയാക്കും.
3. നോണ്‍ വെജ് കഴിയ്ക്കണമെന്നുള്ളവര്‍ ചിക്കന്‍ തൊലി കളഞ്ഞ് പാചകം ചെയ്യുക. ഇതിന്റെ തൊലിയില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
4. മട്ടന്‍, പോര്‍ക്ക്, ബീഫ്, നെയ്യ് തുടങ്ങിയവ ഉപേക്ഷിക്കണം. ഇവ ചുവന്ന ഇറച്ചിയുടെ ഗണത്തില്‍ പെടും. കൊഴുപ്പു കൂട്ടുകയും ചെയ്യും.
5. വയര്‍ പൂര്‍ണമായും നിറയുന്നതു വരെ ഭക്ഷണം കഴിയ്ക്കരുത്. അല്പസ്ഥലം ഒഴിച്ചിടുക. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനും ഇത് സഹായിക്കും.
6.ധാരാളം വെള്ളം കുടിയ്ക്കുക. പ്രത്യേകിച്ചും ചൂടുവെള്ളം. ശരീരത്തില്‍ നിന്നും കൊഴുപ്പകറ്റാനുള്ള നല്ലൊരു വഴിയാണിത്.
7. മദ്യപാനം ഉപേക്ഷിക്കുക. ശരീരത്തില്‍ നിങ്ങളറിയാതെ തന്നെ കൊഴുപ്പുണ്ടാകാന്‍ ഇത് ഇട വരുത്തും.
8. ചിട്ടയായ ജീവിത ശീലങ്ങള്‍ പാലിക്കുക. തോന്നും പോലെ ജീവിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ടെന്‍ഷന്‍, സ്ട്രെസ് എന്നിവ വരുത്താന്‍ ഇത് കാരണമാകും. ഇത് തടി കൂട്ടുകയും ചെയ്യും.
വ്യായാമം നിത്യശീലമാക്കുക. ഇത് ശരീരം ഫിറ്റാക്കി വയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. വ്യായാമം ചെയ്യുന്ന കാര്യത്തില്‍ യാതൊരു ഒഴിവുകഴിവുകളും കണ്ടെത്തരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
