Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വന്ധ്യത തടയാന്‍ മഡ് പായ്ക്ക്
ചൂടുവെള്ളം ഉപയോഗിച്ച് എനിമ (വയര്‍ ശുദ്ധീകരിക്കുക) ചെയ്യുന്നതും വന്ധ്യതാ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്.

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് പുരുഷന്മാരിലെ പ്രത്യുല്പാദന പരമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. 10 ഡിഗ്രി മുതല്‍ 18 ഡിഗ്രി വരെ ചൂടുള്ള വെള്ളം ഇതിനായി ഉപയോഗിക്കണം. വൃഷണങ്ങളെ സംരക്ഷിക്കാന്‍ ഇത് ഗുണം ചെയ്യും.
സ്ത്രീകള്‍ക്കായി മഡ് പായ്ക്ക് എന്നൊരു രീതിയുണ്ട്. വയറ്റിലും യോനീഭാഗത്തുമാണ് ഈ പായ്ക്കിടുക. ഇത് അല്പം ചെലവു കൂടിയ ചികിത്സാരീതിയാണ്. മാസമുറക്കാലത്ത് ഈ ചികിത്സാരീതി ഒഴിവാക്കുന്നതാണ് നല്ലത്.
ക്യാബേജ് വേവിച്ച് പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും.
ഞാവല്‍പ്പഴവും ഇതിന്റെ ഇലയും വന്ധ്യതാപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ ഇല അരച്ചോ പൊടിച്ചോ തേനില്‍ ചേര്‍ത്ത് കഴിയ്ക്കുക.
ഇതുപോലെ മുളപ്പിച്ച ധാന്യങ്ങളും ഗുണം ചെയ്യുന്നതവയാണ്.
പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക, വ്യായാമം ചെയ്യുക എന്നിവയും പ്രത്യൂല്പാദന പരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായകമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
