Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വന്ധ്യതയ്ക്ക് നാട്ടുചികിത്സകള്‍

അരയാലിന്റെ വേര് സ്ത്രീ പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണെന്ന് ആയുര്‍വേദം പറയുന്നു. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് 20 ഗ്രാം വീതം ഒരു ഗ്ലാസ് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരം കഴിയ്ക്കാം. ഇത് മൂന്നു ദിവസം അടുപ്പിച്ചു ചെയ്യണം. മാസമുറ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ക്കിത് സഹായകമാണ്.
ബ്ലാക്ക്ബെറിയുടെ ഇലയും പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ പച്ച ഇലകള്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ട് രണ്ടു മണിക്കൂര്‍ നേരം വയ്ക്കുക. ഇത് 200 മില്ലി മോര്, രണ്ട് സ്പൂണ്‍ തേന്‍ എന്നിവയ്ക്കൊപ്പം ചേര്‍ത്ത് കഴിയ്ക്കാം.
വന്ധ്യതയ്്ക്കു പുറമെ സ്ത്രീകളില്‍ എന്‍ഡെമെട്രിയം സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അബോര്ഷന് തടയുന്നതിനും ഇത് സഹായിക്കും.
വിന്റര്‍ ചെറി എന്നറിയപ്പെടുന്ന ഒരിനം പഴവര്ഗമുണ്ട്. ഇതിന്റെ ചെടിയുടെ ഇല ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം ഒരു ഗ്ലാസ് പാലില്‍ കലക്കി കഴിയ്ക്കാം. പുരുഷന്മാര് ഇത് അഞ്ചു രാത്രി അടുപ്പിച്ചു കഴിയ്ക്കണം. സ്ത്രീകള്‍ മാസമുറയ്ക്കു ശേഷം കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
