Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്വയംഭോഗം ആരോഗ്യത്തിന് ദോഷമോ?
സ്വയംഭോഗം ആരോഗ്യത്തിന് ദോഷമോ അല്ലെയോ എന്ന രീതിയിലുള്ള സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. ഏതിനും രണ്ടു വശമുണ്ടെന്ന പോലെ സ്വയംഭോഗത്തിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നതാണ് വാസ്തവം.

മിതമായ തോതിലുള്ള സ്വയംഭോഗം ദോഷമല്ല. പലരിലും ലൈംഗിക താല്പര്യങ്ങള് അതിരു വിട്ടു പോകാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
എന്നാല്‍ സ്വയംഭോഗവും അമിതമാകാതെ സൂക്ഷിക്കണം. ഇത് ഒരിക്കലും അഡിക്ഷനായി മാറരുത്. ഇതില്ലാതെ സാധിക്കില്ലെന്നൊരു അവസ്ഥ കാര്യങ്ങള്‍ ഗുരുതരമാക്കും.
കൂടുതല്‍ നേരം സ്വയംഭോഗം ചെയ്യുന്നത് വൃഷണങ്ങള്‍ക്ക് വേദന, നടുവേദന, അണുബാധ, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. മാത്രമല്ലാ, സ്വയംഭോഗത്തിന് അടിമയായി മാറുന്നവര്‍ക്ക് ചിലപ്പോള്‍ സാധാരണ രീതിയിലുള്ള ലൈംഗികജീവിതത്തോട് താല്പര്യം കുറയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്. മാത്രമല്ലാ, അമിതമായ സ്വയംഭോഗം ചെറുപ്പക്കാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുട്ടുന്നതായും കണ്ടുവരുന്നുണ്ട്.
സ്വയംഭോഗം സ്ത്രീകളില്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ യോനീസ്രവം പുറപ്പെടുന്നത് വജൈനല്‍ അണുബാധകള്‍ കുറയ്ക്കുന്നുണ്ട്. ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
ഇന്‍സോംമ്നിയ പോലുള്ള ഉറക്കസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് സ്വയംഭോഗം നല്ല ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
