Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മധുവിധുക്കാലത്തെ രസംകൊല്ലികള്‍

കന്യാചര്‍മം പൊട്ടുമ്പോഴാണ് സാധാരണ ഈ അസുഖം ഉണ്ടാകാറ്. കന്യാചര്‍മം പൊട്ടുമ്പോള്‍ രക്തസ്രാവവും അതുവഴി അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കട്ടി കൂടിയ കന്യാചര്മമുള്ളവരില് അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
ഹണിമൂണ്‍ സിസ്റ്റിറ്റിസ് ചില ലക്ഷണങ്ങളാല്‍ തിരിച്ചറിയാം. എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ അനുഭവപ്പെടുക, അടിവയറില്‍ വേദന, ലൈംഗിക അവയവത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ധാരാളം വെള്ളം കുടിയ്ക്കുകയാണ് ഈ പ്രശ്നത്തിനുള്ള കാതലായ പരിഹാരം. അണുബാധ അകറ്റാന്‍ ഇത് സഹായിക്കും.
ലൈംഗിക ബന്ധത്തിന് ശേഷം ഉടനടി ലൈംഗിക അവയവങ്ങള്‍ വൃത്തിയാക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുക.
ശരീരവും ലൈംഗികാവയവങ്ങളും എപ്പോഴും വൃത്തിയായി കഴുകണം. ആന്റിസെപ്ററിക് ലോഷന്‍ കഴുകാനുപയോഗിക്കുന്നത് നല്ലതാണ്.
നാലഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും രോഗത്തിന് ആശ്വാസമില്ലെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.
അല്ലെങ്കില്‍ അണുബാധ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
