Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വൈറ്റമിന്‍ ഗുളികകള്‍ വിനയാകുമ്പോള്‍

ഗുളികയായോ ദ്രാവകരൂപത്തിലോ ഇന്ജക്്ഷനായോ വൈറ്റമിന്‍ ശരീരത്തിലെത്തിക്കാം. ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കുന്നതോടൊപ്പം വൈററമിന്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാതെ ദിവസവും വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ആരോഗ്യമുണ്ടാവുമെന്ന് കരുതുന്നത് തെറ്റാണ്. ഭക്ഷണത്തോടൊപ്പം തന്നെ വേണം ഇത് കഴിക്കാന്‍.
കുട്ടികള്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ നല്ലതാണോ അല്ലയോ എന്നത് മാതാപിതാക്കളെ കുഴക്കുന്ന പ്രശ്നമാണ്. മിക്കവാറും കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നവരാണ്. ഇവര്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ നല്‍കുന്നത് നല്ലതോ ചീത്തയോ എന്നതിന് ഇപ്പോഴും വ്യക്തതയില്ല. കുട്ടിയെ ശിശുരോഗവിദഗ്ധനെ കാണിച്ച ശേഷം തീരുമാനമെടുക്കുന്നതാണ് നല്ലത്.
ശരിയായ പോഷകങ്ങളുള്ള ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് ഇത്തരം വൈറ്റമിന്‍ ഗുളികകള്‍ ആവശ്യവുമില്ല.
പലതരം വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും. ഒരാള്‍ക്ക് പറ്റുന്ന ഗുളികകള്‍ മറ്റു പലര്‍ക്കും യോജിക്കുന്നതാണെന്നും പറയാനാവില്ല.
ആവശ്യമില്ലാത്ത ഗുളികകള്‍ കഴിക്കുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
