Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വജൈനോപ്ലാസ്റ്റി സ്ത്രീയെ രക്ഷിക്കും!

ചിലരുടെ വജൈനയുടെ ഭാഗത്ത് ജന്മനാ ഇത്തരം പ്രശ്നങ്ങളുണ്ടാകാം.
ഇതു കൂടാതെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളാലും പ്രസവശേഷവും ഇത്തരം പ്രശ്നങ്ങളുണ്ടാകാം.
വജൈനോപ്ലാസ്റ്റിയെ പ്ലാസ്റ്റിക് സര്‍ജറിയെന്നോ കോസ്മെറ്റിക് സര്‍ജറിയെന്നോ പറയാം. വജൈനല്‍ കനാല്‍, ഇതിനെ ചുറ്റിയുള്ള മ്യൂകസ് മെമ്പ്രേയ്ന്‍ എന്നിവിടങ്ങളിലാണ് സാധാരണയായി വജൈനോപ്ലാസ്റ്റി ചെയ്യാറ്. വജൈനക്ക് കൃത്യമായ ആകൃതി നല്‍കുകയാണ് ഈ ശസ്ത്രക്രിയാരീതിയില്‍ ചെയ്തുവരുന്നത്.
സ്ത്രീയുടെ വജൈനല്‍ ഭാഗത്ത് അയഞ്ഞു കിടക്കുന്ന ചര്‍മത്തിന് മുറുക്കം നല്കാന് ലേബിയപ്ലാസ്റ്റി എന്ന ശസ്ത്രക്രിയാരീതിയാണ് ഉപയോഗിക്കുന്നത്. ഇതിനെ കോസ്മെറ്റിക് സര്‍ജറിയെന്നു തന്നെ വിശേഷിപ്പിക്കാം. വജൈനോപ്ലാസ്റ്റി വജൈനയുടെ അപാകതകള്‍ പരിഹരിക്കാനാണ് ഉപയോഗിക്കുന്നതെങ്കില്‍ ലേബിയ പ്ലാസ്റ്റി ആകൃതിയും ഭംഗിയും നല്‍കാനാണ്. വജൈനല്‍ പ്ലാസ്റ്റി, ലേബിയ പ്ലാസ്റ്റി എന്നിവ രണ്ടും ഒരുമിച്ച് വജൈനല്‍ റിജെനുവേഷന് എന്നാണ് അറിയപ്പെടുന്നത്.
ഇത്തരം ശസ്ത്രക്രിയക്ക് ഒരാഴ്ചക്ക് ശേഷം ലൈംഗിക ബന്ധം സാധ്യമാകും. ആര്‍ത്തവത്തിനും അണ്ഡവിസര്‍ജനത്തിനും പ്രശ്നങ്ങളുണ്ടാകില്ല. എന്നാല്‍ ഇത്തരം ശസ്ത്രക്രിയ സാധാരണ രീതിയിലുള്ള പ്രസവം ബുദ്ധിമുട്ടുള്ളതാക്കും.
കാര്യമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഇത്തരം ശസ്ത്രക്രിയാരീതി ഇപ്പോഴും ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
