Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷഹോര്‍മോണ്‍, അരുതുകള്‍

ഭക്ഷണക്രമീകരണം വളരെ പ്രധാനം. കഴിയ്ക്കുന്ന, കഴിയ്ക്കേണ്ടുന്ന ഭക്ഷണങ്ങള്‍ എന്തെന്നാണെന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. കഴിയ്ക്കുന്ന രീതിയും പ്രധാനം. ചവച്ചരച്ചു കഴിയ്ക്കുക. ആവശ്യത്തിനു മാത്രം ഭക്ഷണം. സ്വാദുണ്ടെന്നു കരുതി വലിച്ചു വാരി കഴിയ്ക്കരുതെന്നര്ത്ഥം.
ധാരാളം വെള്ളം കുടിയ്ക്കുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാന്‍ വെള്ളം അത്യാവശ്യമാണ്. ഇത് അധികം ഭക്ഷണം കഴിയ്ക്കാതിരിക്കാനും സഹായിക്കും. ശുദ്ധജലം, ഫ്രഷ് ജ്യൂസ്, സൂപ്പ് തുടങ്ങിയവയെല്ലാം കുടിയ്ക്കാം.
ടെന്‍ഷന്‍, സ്ട്രസ് എന്നിവ മറ്റെന്തിനെപ്പോലെ പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തെയും ബാധിക്കും. ഇവ തലച്ചോര്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് കാരണമാകും. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ ബാധിക്കുന്ന ഒന്നാണ്. ടെന്‍ഷന്‍ അപകടഘട്ടമായാണ് തലച്ചോറിന് അനുഭവപ്പെടുന്നത്. അപ്പോള്‍ കോര്‍ട്ടിസോള്‍ ഉല്പാദനത്തിലൂടെ കൊഴുപ്പ് ശരീരത്തില്‍ സംഭരിച്ചു വയ്ക്കാനുള്ള ഒരു സന്ദേശമാണ് ശരീരത്തിന് ലഭിക്കുന്നത്. ഈ കൊഴുപ്പ് അവശ്യഘട്ടത്തില്‍ ഊര്‍ജമാക്കി മാറ്റുവാന്‍ വേണ്ടിയാണിത്.
ടെന്‍ഷന്‍ തടി കൂട്ടുമെന്നും തെളിഞ്ഞിട്ടുണ്ട്. തടി കൂടുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ കുറയ്ക്കുന്ന ഘടകമാണ്.
ആരോഗ്യമുള്ള ജീവിത ശൈലികള്‍ ശീലമാക്കുക. പുറത്തു നിന്നുള്ള ഘടകങ്ങള്‍ ഇതിനൊരിക്കലും തടസപ്പെടുത്താന്‍ അനുവദിക്കരുത്. ചിട്ടയുള്ള ജീവിതമാണ് ശരീരത്തിന് ആരോഗ്യവും പുരുഷന് പുരുഷത്വവും നല്‍കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
