Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന്

ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂട്ടാനും അങ്ങനെ ആരോഗ്യം സംരക്ഷിക്കാനും പുരുഷന്മാരെ സഹായിക്കുന്ന ചില വഴികളറിയൂ.
വയര്‍ ചാടാതെ സൂക്ഷിക്കുക. ഇവിടെ തടി കൂടുന്തോറും പുരുഷഹോര്‍മോണിന്റെ ഉല്പാദനം കുറയുമെന്ന് തെളിഞ്ഞിട്ടുണ്ട്. സിക്സ് പായ്ക്ക് എല്ലാവരിലുമുണ്ടെന്നതാണ് സത്യം. എന്നാല്‍ കൊഴുപ്പു കൂടുന്തോറും ഇത് ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വയറു ചാടാതിരിക്കാനുള്ള ഭക്ഷണക്രമീകരണങ്ങളും വ്യായാമവും ചെയ്യുക. വയറ്റില്‍ കൊഴുപ്പടിയരുതെന്നത് പ്രധാനം.
കൈകാലുകളിലെ ശരീരഭംഗിയെ മാത്രമല്ലാ, പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെയും സഹായിക്കുന്നു. പുഷ് അപ്, പുള്‍ അപ് വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഭക്ഷണവും വളരെ പ്രധാനം തന്നെ. മുട്ട, ചിക്കന്‍, പാല്, പരിപ്പ് തുടങ്ങിയവ ഇത്തരം മസിലുകളുണ്ടാകാന്‍ നല്ലതാണ്. ചപ്പാത്തി, പഴം, ഓട്സ്, ഒലീവ് ഓയില്‍ എന്നിവയും വളരെ നല്ല ഭക്ഷണങ്ങളാണ്.
കൊഴുപ്പൊഴിവാക്കേണ്ടത് ആവശ്യം. എന്നാല്‍ നല്ല കൊഴുപ്പ് പുരുഷന് ആവശ്യമാണ്. പ്രോട്ടീനും പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് പ്രധാനം. നട്സ്, പഴവര്‍ഗങ്ങള്‍, കടല എന്നിവ വളരെ നല്ലതാണ്.
ഓട്സ്, നട്സ്, മുട്ട എന്നിവ പുരുഷന്മാര് പ്രാതലില്‍ ഉള്‍പ്പെടുത്തണം. ഉച്ചഭക്ഷണത്തില്‍ പരിപ്പ്, മത്സ്യം, തവിടു കളയാത്ത എന്നിവ ഉള്‍പ്പെടുത്തണം. രാത്രി ഭക്ഷണത്തില്‍ പനീര്‍, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
