Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹോട്ട് ഫ്ളാഷ് കുറയ്ക്കാന്‍ വ്യായാമം

ഹോട്ട് ഫ്ളാഷ് കുറയ്ക്കാന്‍ വ്യായാമം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വ്യായാമം.
വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ ഹോട്ട് ഫഌഷ് കുറവായേ അനുഭവപ്പെടാറുള്ളൂയെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിനായി 40 മുതല്‍ 59 വയസു വരെയുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. കുട്ടികളുള്ളവരും ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരാകാത്തതുമായവരിലാണ് ഈ പഠനം നടത്തിയത്.
ഇവരില്‍ തന്നെ അമിതവണ്ണമുള്ളവരും വണ്ണം കുറഞ്ഞതുമായ രണ്ടു വിഭാഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. ഇവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യായാമം ചെയ്യുന്നവരില്‍ ഹോട്ട് ഫഌഷ് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നു കണ്ടെത്തി.
എന്നാല്‍ വ്യായാമം ഹോട്ട് ഫ്ളാഷ് കുറയ്ക്കാന്‍ വ്യായാമം കൂട്ടുമെന്നാണ് ഭൂരിഭാഗം പേരുടേയും തെറ്റായ ധാരണ. വ്യായാമം ശരീരോഷ്മാവ് ഉയര്‍ത്തുന്നുവെന്ന കാരണമാണ് ഇതിനായി പറയാറുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും വ്യായാമം യഥാര്‍ത്ഥത്തില്‍ സ്ത്രീ ശരീത്തിലെ ഹോട്ട് ഫഌഷ് കുറയ്ക്കാന്‍ സഹായിക്കുന്നതുമാണെന്ന് പഠനങ്ങള്‍ തെളിയിച്ചു.
ഹോട്ട് ഫ്ഌഷ് കുറയ്ക്കാന്‍ മാത്രമല്ലാ, മെനോപോസ് വരുത്തിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും വ്യായാമം നല്ലൊരു പരിഹാരമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
