Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വ്യായാമവും ഭക്ഷണവും ലൈംഗികതക്ക് പ്രധാനം

ഡാന്‍സ് സെക്സിനെ സ്വാധീനിക്കുന്നുണ്ട്. ശരീരത്തിന് വഴക്കം ലഭിക്കുവാന്‍ ഇത് നല്ലതാണ്. ഏതുതരം നൃത്തമാണെങ്കിലും ഇത് ശരീരത്തിനും പെല്‍വിക് മസിലുകള്‍ക്കും ഉറപ്പു നല്കുന്നു. ഡാന്‍സിലെ വിവിധ പോസുകളും ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. രതിശില്പങ്ങള്ക്ക് മിക്കവാറും ഡാന്‍സ് പോസുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. ബെല്ലി ഡാന്‍സ്, സാല്‍സ എന്നിവ സെക്സിനെ സഹായിക്കുന്ന വ്യായാമങ്ങളായി എടുക്കാം.
യോഗയും ഇതേ ഗുണമാണ് ചെയ്യുന്നത്. ഹൃദയം, മസിലുകള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആരോഗ്യത്തെ യോഗ സഹായിക്കുന്നു. യോഗയില്‍ അഭ്യസിക്കുന്ന ശ്വസനക്രിയകള്‍ ശരീരത്തെ തിരിച്ചറിയാനും ശ്വസനനിയന്ത്രണത്തിനും സഹായിക്കുന്നു. ഇത് ലൈംഗികജീവിതത്തിന് ആരോഗ്യകരവുമാണ്.
ഭാരമുയര്‍ത്തി ചെയ്യുന്ന വെയ്റ്റ് ട്രെയിനിംഗ് രക്തപ്രവാഹത്തെയും ടെസ്റ്റോസ്റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. ഹോര്‍മോണ്‍ പുരുഷന്മാരിലെ ലൈംഗികതയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ആരോഗ്യമുള്ള ശരീരം നല്ല ലൈംഗികതക്ക് അത്യന്താപേക്ഷിതമാണ്. നല്ല സ്റ്റാമിക്കു ചേര്‍ന്ന നല്ലൊരു വ്യായാമമാണ് നീന്തല്‍. ഇതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ആവശ്യമായ വ്യയാമവും ഊര്‍ജവും ലഭിക്കുന്നു.
കാര്‍ഡിയോ വ്യായാമങ്ങളും ഇതേ ഗുണം നല്കുന്നവയാണ്.. രക്തപ്രവാഹം വര്‍ദ്ധിപ്പികാനും ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
