Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും!
വജൈനല്‍ വരള്‍ച്ച, കാരണങ്ങള്‍

ലൈംഗികബന്ധം വേദനയുള്ളതാക്കുമെന്നു മാത്രമല്ലാ, അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് വഴിയൊരുക്കും.
വജൈനയിലെ വരള്‍ച്ചക്ക് പല കാരണങ്ങളും സാധാരണ പറയാറുണ്ട്. ലൈംഗികബന്ധം, ഡയഫ്രം, ഡിപ്രഷന് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികകള്‍, ആന്റിബയോട്ടിക്സ്, കീമോതെറാപ്പി, റേഡിയേഷന്, അലര്‍ജി, ടാമ്പൂണ്, കോണ്ടംസ് തുടങ്ങിയവ ഇതിനുള്ള ചില കാരണങ്ങളാണ്.
യോനീസ്രവത്തിന് കാരണം ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ സാന്നിധ്യമാണ്. മിക്കവാറും പേരില്‍ ഇതിന്റെ കുറവാണ് വജൈനയിലെ വരള്‍ച്ചക്കു കാരണം. മെനോപോസ് സംഭവിച്ച സ്ത്രീകളില്‍ ഈ പ്രശ്നം സാധാരണ അനുഭവപ്പെടാറുമുണ്ട്.
മെനോപോസിന് പുറമെ ആര്‍ത്തവവ്യതിയാനം, ഗര്‍ഭം, പ്രസവം, പെരിമെനോപോസ്, വന്ധ്യതയ്ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍, ഉത്കണ്ഠ എന്നിവയും ഈ പ്രശ്നത്തിനുള്ള കാരണങ്ങള്‍ തന്നെയാണ്.
പെരിമെനോപോസ് പ്രശ്നങ്ങളാണ് 80 ശതമാനം സ്ത്രീകളിലും ഈ പ്രശ്നമുണ്ടാക്കുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. മറ്റു രോഗങ്ങള്‍ക്കുള്ള ലക്ഷണങ്ങള്‍ പോലെ യോനീവരള്ച്ചക്കുള്ള ലക്ഷണവും രോഗവും ഇതുതന്നെയാണ്.
ഈ പ്രശ്നത്തിന് മരുന്നുകളും ലഭ്യമാണ്. എന്നാല്‍ മരുന്നുകളേക്കാളേറെ സഹായപ്രദമായ മറ്റു മാര്‍ഗങ്ങളുമുണ്ട്. സ്ത്രീകള്‍ക്ക് സ്വയം ചെയ്യാവുന്ന, അല്ലെങ്കില്‍ ശ്രദ്ധ വയ്ക്കാവുന്ന കാര്യങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
