Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അരക്കെട്ടു കുറയ്ക്കാം

വശം തിരിഞ്ഞു കിടന്ന് കയ്യ് തലയ്ക്കു കീഴെ വയ്ക്കുക. ഇടതുവശത്തേക്കു തിരിഞ്ഞാണ് കിടക്കുന്നതെങ്കില്‍ ഇടതുകാല് വളയ്ക്കാതെ മുകളിലേക്ക് ഉയര്‍ത്തുക. അല്പനേരം ഇങ്ങനെ പിടിച്ച ശേഷം കാല് മടക്കാതെ തന്നെ താഴ്ത്താം. വലതുവശം തിരിഞ്ഞു കിടന്ന് വലതുകാലും ഇതേ രീതിയില്‍ ചെയ്യുക.
ജോഗിംങ്ങും അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയില്‍ മൂന്നുനാലു ദിവസമെങ്കിലും ജോഗ് ചെയ്യാം. ഇത് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയാകാം. ഇവിടെ കാലുകളാണ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ അരക്കെട്ടിലെ കൊഴുപ്പ് ഊര്‍ജമായി മാറും.
ഭക്ഷണവും പ്രധാനം. കൊഴുപ്പുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളാണ് കൊഴുപ്പ് അരക്കെട്ടില്‍ അടിഞ്ഞു കൂടാന്‍ ഇട വരുത്തുന്നത്. കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. നല്ലപോലെ വെള്ളം കുടിയ്ക്കുകയും വേണം.
നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം ശരിയായ രീതിയില്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. നിവര്‍ന്നിരിക്കുകയും നടക്കുകയും വേണം. ഇത് അരക്കെട്ടിന്റെയും വയറിന്റെയും തടി കുറയക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
