Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പുരുഷത്വം കൂട്ടാന്‍ വഴിയുണ്ട്

പുരുഷഹോര്‍മോണും അരക്കെട്ടിന്റെ അളവും തമ്മില്‍ ബന്ധമുണ്ട്. അരക്കെട്ടിന്റെ തടി കൂടുന്തോറും ഹോര്‍മോണ്‍ തോത് കുറയും. വയറും അരക്കെട്ടും തടി കുറയണമെങ്കില്‍ ഭക്ഷണനിയന്ത്രണത്തോടൊപ്പം നല്ല വ്യായാമവും വേണം. ഇവയിലൂടെ അരക്കെട്ടിന്റെ തടി കുറയ്ക്കുക.
കൈകാല്‍ മസിലുകളുണ്ടാകാന്‍ വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഹോര്‍മോണ്‍ തോത് 49 ശതമാനം കൂടുന്നതായി പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരം വ്യായാമങ്ങള്‍ ചെയ്താല്‍ മസില് മാത്രമല്ലാ, പുരുഷത്വവും കൂടുമെന്നു മനസിലായില്ലേ.
നല്ല കൊഴുപ്പ് പുരുഷഹോര്‍മോണ്‍ അളവ് കൂട്ടും. ഇറച്ചിയും മറ്റ് വറവുസാധനങ്ങളുമല്ലാ, നട്സ്, മീന്‍ തുടങ്ങിയവ കഴിച്ച് നല്ല കൊഴുപ്പു വര്‍ദ്ധിപ്പിക്കാം.
ദിവസവും മദ്യപിക്കുന്ന ശീലമുള്ളവരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതായി കണ്ടുവരുന്നുണ്ട്. മൂന്നാഴ്ച അടുപ്പിച്ച് എല്ലാ ദിവസവും മദ്യപിക്കുന്ന ഒരാളില്‍ പുരുഷഹോര്‍മോണ്‍ അളവ് ഏഴു ശതമാനം കുറയുന്നു.
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ശരീരത്തിനായാലും മനസിനായാലും ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കും. ടെന്‍ഷനും സ്ട്രെസും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂട്ടുന്നു. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം കുറയ്ക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
