Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് വണ്ണം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ശാസ്ത്രീയ വിശദീകരണത്തിന്റെ ആവശ്യമില്ല. വെള്ളം കുടിച്ചാല്‍ വിശപ്പു കുറയും. ഇത് ഭക്ഷണം കഴിയ്ക്കുന്ന അളവിനെ കുറയ്ക്കും. ഇങ്ങനെ തടി കുറയുകയും ചെയ്യും.
അസുഖങ്ങള്‍ തടയാനും വെള്ളം സഹായിക്കും. മലബന്ധമൊഴിവാക്കാനും ഇതുവഴിയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും വെള്ളം നല്ലതാണ്. വെള്ളം കുടിച്ചാല്‍ യൂറിനറി ഇന്ഫെക്ഷന് തടയാം. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തി അസുഖങ്ങള്‍ തടയാന്‍ വെള്ളം നല്ലതാണ്.
ശരീരത്തിലെ താപനില കൃത്യമായ അളവില്‍ നിലനിര്‍ത്തുന്നതിനും വെള്ളം സഹായിക്കും. ദഹനം നല്ലരീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും വെള്ളം നല്ലതാണ്.
ഒരാള്‍ ദിവസം എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കണമെന്നു പറയും. ഒരു കിലോയ്ക്ക 30 മില്ലി വെള്ളമെന്നതാണ് ശരിയായ അളവ്. ജീവിക്കുന്ന സ്ഥലത്തെ കാലാവസ്ഥ, ചെയ്യുന്ന പ്രവൃത്തി എന്നിവയ്ക്കനുസൃതമായി ഇത് മാറുകയും ചെയ്യും.
വെള്ളം കുടിച്ചാല്‍ ഒരു പരിധി വരെ ശാരീരികപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
