Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പാട്ടു കേട്ട് വ്യായാമം ചെയ്യാമോ?

പാട്ടു കേള്‍ക്കുമ്പോള്‍ നമുക്ക് ഉണര്‍വു തോന്നുമെന്നു മാത്രമല്ലാ, നഷ്ടപ്പെട്ട ഊര്‍ജം തിരികെ ലഭിക്കുകയും ചെയ്യും. പുലര്‍ച്ചെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വ്യായാമം ചെയ്യാനോ ഓടാനോ പോകുന്നത് പലരെയും മടി പിടിപ്പിക്കുന്ന കാര്യമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ റൈസ് അപ് പോലുള്ള പാട്ടുകള്‍ കേട്ടുനോക്കൂ, ഊര്‍ജം കൂടുന്നതായി അനുഭവപ്പെടും.
ജോഗ് ചെയ്യുക, ഓടുക എന്നിവ ചെയ്യുമ്പോഴും പാട്ടു കേള്‍ക്കാം. പാട്ടുകള്‍ക്കൊപ്പം ഓടുകയും നടക്കുകയും ചെയ്യുന്നത് വ്യായാമം ചെയ്യുമ്പോഴുള്ള ബുദ്ധമുട്ട് ഒഴിവാക്കും. പാട്ടുകള്‍ കേട്ടു കൊണ്ട് ഓടുകയും നടക്കുകയും ചെയ്യുമ്പോള്‍ വ്യായാമം ചെയ്യുകയാണെന്ന തോന്നല്‍ ഉണ്ടാവുകയുമില്ല.
വ്യായാമത്തിനിടെ വല്ലാതെ ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കാതിരിക്കുകയാണ് നല്ലത്. നമ്മുടെ ശ്രദ്ധ പൂര്‍ണമായും വഴിതെറ്റിപ്പോകാന്‍ ഇതിടയാക്കും.
യോഗ ചെയ്യുമ്പോഴും വളരെ പതുക്കയേ പാട്ടുകള്‍ വയ്ക്കാവൂ. ശാന്തമായ രീതിയിലുള്ള പാട്ടു മാത്രം വയ്ക്കുക. കാരണം യോഗ വളരെ ഏകാഗ്രതയോടെ ചെയ്യേണ്ട ഒന്നാണ്. കൂടുതല്‍ ഉച്ചത്തില്‍ പാട്ടു കേട്ടാല്‍ ശ്രദ്ധ മുഴുവന്‍ മാറിപ്പോകും. പാട്ടു കാരണം യോഗ ചെയ്യുന്നതിന് കാര്യമില്ലാതെ വരികയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
