Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
കുറുക്കുവഴിയുണ്ട്, ആരോഗ്യത്തിലേക്ക്

പ്രാതല്‍ നിര്‍ബന്ധമാക്കുക. ഇതില്‍ നിന്നാണ് ശരീരത്തിനുള്ള ഒരു ദിവസത്തെ ഊര്‍ജം പ്രധാനമായും ലഭിക്കുന്നത്. ബ്രേക്ഫാസ്റ്റ് ഒഴിവാക്കി ഡയറ്റെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ആരോഗ്യം നഷ്ടപ്പെടുക മാത്രമായിരിക്കും ഗുണം. ഒരു കപ്പ് ഓട്സ്, അല്ലെങ്കില്‍ ഒരു പുഴുങ്ങിയ മുട്ട തുടങ്ങിയവ കഴിച്ചുനോക്കൂ. ഇവയെല്ലാം ആരോഗ്യകരമായ പ്രാതലിന്റെ ഭാഗങ്ങളാണ്.
ദിവസവും മൂന്നുനേരം ഭക്ഷണമെന്നതു മാറ്റി അഞ്ചുനേരമാക്കണം. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. വിശപ്പ് കൂടുമ്പോള്‍ ഭക്ഷണം വാരിവലിച്ചു കഴിയ്്ക്കും. കഴിയ്ക്കുന്നതിന്റെ ഇടവേള കുറയുമ്പോള്‍ അളവും കുറയും.
എന്തെങ്കിലും കഴിച്ചതു കൊണ്ടായില്ല, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു തന്നെ കഴിയ്ക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ബാലന്‍സ് ചെയ്തു കൊണ്ടുള്ള ഭക്ഷണക്രമം പ്രധാനം.
വെള്ളം കുടിയ്ക്കേണ്ടതും പ്രധാനം. പ്രത്യേകിച്ച് യാത്ര പോകുമ്പോഴും മറ്റും വെള്ളം ഒഴിവാക്കുന്നത് പലരുടേയും ശീലമാണ്. ഇതുവഴി നിര്‍ജ്ജലീകരണമാണ് സംഭവിക്കുക. ഇത് ശരീരത്തിനും ആരോഗ്യത്തിനും ദോഷം വരുത്തുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
