Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
എരിവും കഴിയ്ക്കാം, പക്ഷേ...
എങ്കിലും എരിവും മസാലകളും കഴിയ്ക്കാതെ പറ്റില്ലെന്നുള്ളവര്ക്ക് ഇവ കഴിയ്ക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മസാലകളും എരിവും ശരീരത്തിന് ദോഷം ചെയ്യാതെ നോക്കാം. ..

ദിവസവും ഇത്തരം മസാല കലര്‍ന്ന ഭക്ഷണം ഉപയോഗിക്കാതിരിക്കുക. ഇവയുടെ ഉപയോഗം ആഴ്ചയില്‍ മൂന്നോ നാലോ തവണയാക്കി കുറയ്ക്കുന്നതാണ് നല്ലത്. അതുപോലെ അളവും കുറയ്ക്കുക.
ഒരേ സമയം എണ്ണയും എരിവുമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക. ഇത് ഇരട്ടി ദോഷമുണ്ടാക്കും. വയറ്റിലെ ആസിഡ് ഉല്പാദനം കൂട്ടുകയാണ് ഇത് ചെയ്യുന്നത്.
രാത്രിയില്‍ നിര്‍ബന്ധമായും മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ദഹനപ്രശ്നങ്ങളും അസിഡിറ്റി പ്രശ്നങ്ങളും ഒരു പരിധി വരെ ഒഴിവാക്കും.
മസാല കലര്‍ന്ന ഭക്ഷണം തനിയെ കഴിയ്ക്കാതിരിക്കുക. പ്രധാന ഭക്ഷണത്തിനൊപ്പം ഇത് കഴിയ്ക്കുന്നതാണ് സുരക്ഷിതം. മസാലയുടെയും എരിവിന്റെയും ദോഷങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം.
വല്ലാതെ എരിവുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാല്, തൈര് എന്നിവ കഴിയ്ക്കുക. ഇവ മസാലകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കും. വയറിനെ തണുപ്പിക്കുകയും ചെയ്യും.
പഴവര്‍ഗങ്ങള്‍, സലാഡ് തുടങ്ങിയവ കഴിയ്ക്കുന്നതും എരിവും മസാലയും കാരണമുള്ള വയറിന്റെ അസുഖങ്ങള്‍ ഒഴിവാക്കും.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
