Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
രോഗം പാരമ്പര്യ സമ്പാദ്യം

മനുഷ്യന്റെ സ്വഭാവങ്ങള്‍ക്കും പ്രത്യേകതകള്‍ക്കും കാരണായ ജീന്‍ വഴി തന്നെയായിരിക്കും രോഗങ്ങളും അടുത്ത തലമുറകളിലേക്കു പകരുന്നത്. അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും തുല്യഎണ്ണം ജീനുകളായിരിക്കും മക്കള്‍ക്കും ലഭിക്കുക. അതായത് ഇരുകൂട്ടരുടെയും സ്വാഭാവ, ശാരീരിക സവിശേഷതകള്‍ കുട്ടികള്‍ക്കും ലഭിക്കും.
ജീനുകള്‍ക്ക് പ്രധാനമായും ഉണ്ടാകുന്ന മൂന്നു തരം വൈകല്യങ്ങളാണ് പാരമ്പര്യ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഒരു ജീനില്‍ മാത്രമുണ്ടാകുന്ന വൈകല്യം അഥവാ സിംഗില്‍ ജീന്‍ മ്യൂട്ടേഷന്, സെക്സ് ജീനുകളില്‍ ഉണ്ടാകുന്ന വൈകല്യം, ജീനുകളിലെ വൈകല്യവും ചുറ്റുപാടുകല്‍ സ്വാധീനിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും ചേര്‍ന്ന മള്‍ട്ടി ഫാക്ടോറിയന് ജീന്‍ വൈകല്യങ്ങള്‍ എന്നിവയാണിവ.
ഇവയില്‍ ആദ്യ രണ്ടിനും ചികിത്സയില്ല. എന്നാല്‍ മൂന്നാമത്തേതിന് ഒരു പരിധി വരെ തടയിടാന്‍ കഴിയും. പാരമ്പര്യമായി രോഗങ്ങള്‍ ഉള്ളവര്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള മുന്‍കരുതല്‍ നേരത്തെ തന്നെ കൈക്കൊണ്ടാല്‍ രോഗങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
