Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
എയര്‍ സിക്നസ് കുറയ്ക്കാന്‍ ചില വഴികള്‍

യാത്രയിലും യാത്രക്കു മുന്‍പും ഭക്ഷണം കുറച്ചു കഴിയ്ക്കുക. ഇത് ദഹനം എളുപ്പത്തിലാക്കാനും യാത്രയില്‍ വയറിന് വരുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
ഒരേ കാര്യത്തെ പറ്റി തന്നെ കൂടുതല്‍ സമയം ചിന്തിക്കുമ്പോള്‍ ഈ പ്രശ്നം ഉണ്ടെന്നു തോന്നു. അസ്വസ്ഥത വരുമെന്ന തോന്നല്‍ ഒഴിവാക്കുക. ഇതുതന്നെ പല പ്രശ്നങ്ങളും ഒഴിവാക്കും.
വിമാനം പറന്നുയരുന്ന സമയത്തും ഇറങ്ങുന്ന സമയത്തും ചെവിയില്‍ പഞ്ഞി വയ്ക്കുക. ഇത് ചെവിവേദന കുറയ്ക്കാനും ചെവിയ്ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും.
മൗത്ത് റിഫ്രഷണര് വായിലിട്ട് ചവയ്ക്കുന്നതും ഗുണം ചെയ്യും. ചെവിയ്ക്കുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
ഫ്ളൈറ്റിലാണെങ്കിലും ധാരാളം വെള്ളം കുടിയ്ക്കണം. പ്രത്യേകിച്ച് ടേക്ക്് ഓഫ്, ലാന്റിംഗ് സമയത്ത്. ഇതും എയര്‍ സിക്നസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
