Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
തടി കൂട്ടും മദ്യ'വിശേഷം'

ബിയര്‍ പൊതുവെ ദോഷം ചെയ്യില്ലെന്നാണ് വിശ്വാസം. ആല്‍ക്കഹോള്‍ തോത് കുറവായതാണ് കാരണമായി പറയുന്നത്. എന്നാല്‍ ബിയര്‍ കുടിച്ചാല്‍ വയര്‍ ചാടും. വണ്ണം കൂടുകയും ചെയ്യും. 150-മുതല്‍ 170 കലോറി വരെ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഷാംപെയ്ന്‍ വില കൂടിയ മദ്യവിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ്. പ്രമുഖ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്ന ഒന്ന്. വണ്ണം കൂട്ടാന്‍ ഇതും പിന്നിലല്ല. 90 കലോറിയാണ് ഇതിലെ കൊഴുപ്പ്.
വൈന്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള മദ്യമെന്നു വേണമെങ്കില്‍ പറയാം. മുന്തിരിച്ചാറെന്ന പേരില്‍ ഇതു കഴിയ്ക്കുമ്പോഴും തടി കൂടും. 80 കലോറി കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഇതു കഴിയ്ക്കുന്നവരുടെ ഉള്ളില്‍ ഇത്ര കലോറി എത്തുമെന്നു ചുരുക്കം.
റഷ്യക്കാരുടെ പാനീയമെന്ന് അറിയപ്പെടുന്ന വോഡ്കയും മോശക്കാരനല്ല. ഇതില്‍ 55-60 കലോറി വരെ ഊര്‍ജം അടങ്ങിയിട്ടുണ്ട്. ഇതും എളുപ്പത്തില്‍ തടി കൂട്ടും.
കോക്ടെയില്‍ എന്ന പാര്‍ട്ടി പാനീയവും തടി കൂട്ടുന്നതില്‍ മുന്‍പിലാണ്. ഇവയില്‍ മിക്കവാറും ഉപയോഗിക്കുന്ന ക്രീമുകളാണ് കാരണം. ക്ലിയര്‍ കോക്ടെയില്‍ അധികം ദോഷമുണ്ടാക്കില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
