Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ബിയറടിക്കുമ്പോള് അറിയാന്‍..

ബാര്‍ലിയില്‍ നിന്നും ഗോതമ്പില്‍ നിന്നുമാണ് ഉണ്ടാക്കുന്നതെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഇതില്‍ മഗ്നീഷ്യം, സെലെനിയം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ക്രോമിയം, വൈറ്റമിന്‍ ബി, ബയോട്ടിന്‍ എന്നിവയും ഇതിലുണ്ട്. ലിക്വിഡ് ബ്രെഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ബാര്‍ലിയില്‍ നിന്നും ഉണ്ടാക്കുന്നതു കൊണ്ട് ഇതില്‍ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫെറൂലിക് ആസിഡ് എന്ന ആന്റി ഓക്സിഡന്റാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.
സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുമെന്നതു തന്നെയാണ് ഇതിന്റെ ഉപയോഗം സാര്‍വത്രികമാകാന്‍ കാരണം. എന്നാല്‍ ബിയര്‍ അമിതമായി കഴിയ്്ക്കുന്നത് അമിതവണ്ണത്തിനു കാരണമാകും. ചെറിയ തോതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ലഹരി പാനീയങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് ഇതിന് സ്ഥാനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
