Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അല്‍ഷീമേഴ്സ് തടയാന്‍ ഭക്ഷണം
മെഡിറ്ററേനിയന്‍ ഡയറ്റ് എന്നൊരു പ്രത്യേക വിഭാഗം ഡയറ്റുണ്ട്. ഇത് അല്‍ഷീമേഴ്സ് വരാതിരിക്കാന്‍ സഹായിക്കും. ഇലക്കറികള്‍, മത്സ്യം, ഫലവര്‍ഗങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ഒലീവ് ഓയില്‍ തുടങ്ങിയവ ഇൗ ഡയറ്റിന്റെ ഭാഗമാണ്. ഇത്തരം ഭക്ഷണസാധനങ്ങള്‍ കഴിയ്്ക്കുവാന് ശ്രദ്ധ വയ്ക്കുക.

കൊക്കോ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. കൊക്കോ അടങ്ങിയ ചോക്കലേറ്റുകള്‍ കഴിയ്ക്കുന്നത് ഓര്മ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. കൊക്കോയിലെ ഫഌവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഡാര്‍ക് ചോക്കലേറ്റ് കഴിയ്ക്കുന്നതാണ് നല്ലതെന്നു കൂടി ഓര്‍ക്കുക.
ചായ, കാപ്പി ശീലങ്ങള്‍ നല്ലതല്ലെന്നു പറയുമെങ്കിലും അല്‍ഷീമേഴ്സ് തടയാന്‍ ഇതു വളരെ നല്ലതാണ്. കാരണം കൊളസ്ട്രോള്‍, പ്രമേഹം, ഹാര്‍ട്ട് അറ്റാക് എന്നിവ തടയാന്‍ ഇവ സഹായിക്കും. ഇത്തരം രോഗങ്ങള്‍ അല്‍ഷീമേഴ്സിനുള്ള മറ്റൊരു കാരണമാണ്. ഗ്രീന്‍ ടീ അല്‍ഷീമേഴ്സ് തടയാന്‍ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നല്ല കൊളസ്ട്രോളിന് സഹായകമായതു കൊണ്ട് വൈനും അല്‍ഷീമേഴ്സ് തടയും.
അമിതവണ്ണം തലച്ചോറിലെ കോശങ്ങളുടെ അന്തകനാണെന്നു പറയാം. തലച്ചോറിലെ കോശങ്ങള്‍ക്കു കേടു പറ്റുന്നതും ഓര്‍മയെ ബാധിക്കും. ഭക്ഷണ, വ്യായാമ ശീലങ്ങള്‍ പാലിച്ച് അമിതവണ്ണം ഒഴിവാക്കുന്നത് പ്രധാനം.
തലച്ചോറിലെ കോശങ്ങള്‍ക്ക് ഉറക്കവും വളരെ പ്രധാനം തന്നെ. നല്ല ഉറക്കവും അല്‍ഷീമേഴ്സ് തടയാന്‍ സഹായിക്കുമെന്നര്‍ത്ഥം.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
