Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ലൈംഗിക മരവിപ്പ് സ്ത്രീകളില്‍

സെക്സ് സംബന്ധമായ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുണ്ടാകാം. സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനമാണ് ലൈംഗിക മരവിപ്പ് അഥവ സെക്ഷ്വല്‍ ഫ്രിജിഡിറ്റി.
ഇത് ഒരു രോഗമായി കാണാനാവില്ലെങ്കിലും രോഗാവസ്ഥയായി കണക്കാക്കാം. പ്രധാനമായും രണ്ടു തരം ലൈംഗിക മരവിപ്പാണ് സ്ത്രീകളില്‍ കാണാറുള്ളത്. ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍, സെക്ഷ്വല്‍ അവേര്‍ഷന്‍ ഡിസോര്‍ഡര്‍ എന്നിവയാണിവ.
സെക്സിന് താല്പര്യമില്ലാതെ വരിക, ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുക. വികാരങ്ങള്‍ അനുഭവപ്പെടാതെ വരിക എന്നിവ ലൈംഗിക മരവിപ്പിന്റെ ലക്ഷണങ്ങളാണ്.
ലൈംഗിക മരവിപ്പിന് ധാരാളം കാരണങ്ങള്‍ പറയാറുണ്ട്. പങ്കാളിയോടുള്ള താല്പര്യക്കുറവ് ചിലപ്പോഴെല്ലാം ഇത്തരം പെരുമാറ്റത്തിന് കാരണമായേക്കും. രോഗങ്ങള്‍, ഡിപ്രഷന്, മരുന്നുകള്‍, സെക്സിലേര്‍പ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ഫ്രിഡിജിറ്റിക്ക് കാരണമാകാറുണ്ട്.
ഗര്‍ഭധാരണം, പ്രസവം എന്നിവയും ചില സ്ത്രീകളില്‍ സെക്സിനോടുള്ള താല്പര്യം കുറയ്ക്കാറുണ്ട്. ഇതിനെ പൂര്‍ണമായും ലൈംഗിക മരവിപ്പ് എന്നു പറയാനാകില്ല. ചില പ്രത്യേക അവസ്ഥകള്‍ എന്നേ പറയാനാകൂ. ഇത്തരം സാഹചര്യവുമായി പൊരുത്തപ്പെട്ടു വരുന്ന വേളയില്‍ സെക്സിനോടുള്ള താല്പര്യം തിരിച്ചു ലഭിയ്ക്കുകയും ചെയ്യും.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
