Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വണ്ണം കുറയ്ക്കാന്‍ ച്യൂയിംഗ് ഗം

വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. എങ്ങനെയാണെന്നല്ലേ, ഇവ ചവയ്ക്കുമ്പോള്‍ താടിയെല്ലിലെ മസിലുകള്‍ക്ക് വ്യായാമം ലഭിക്കുന്നുണ്ട്. ചവയ്ക്കുന്നതും ഒരു വ്യായാമമായി കരുതാം. ച്യൂയിംഗ് ഗം ചവയ്ക്കുമ്പോള്‍ സ്വാഭാവികയായും വിശപ്പു കുറയും. മധുരത്തോടുള്ള ആര്‍ത്തിയും കുറയും. അങ്ങനെയിത് ദിവസം 11 കലോറി കൊഴുപ്പോളം കുറവു വരുത്തുന്നുണ്ട്.
ദഹനത്തിന് ച്യൂയിംഗ് ഗം സഹായിക്കും. ഇവ ചവയ്ക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു.
മോണയുടേയും പല്ലുകളുടേയും ആരോഗ്യത്തിനും ച്യൂയിംഗ് ഗം നല്ലതാണ്. പല്ലുകളുടെ തേയ്മാനം തടയുന്നതിനും മോണകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
ഇരട്ടത്താടിയുള്ളവര്ക്ക് ഇത് മാറ്റണമെങ്കില്‍ പറ്റിയ വ്യായാമമാണ് ഇത്. ച്യൂയിംഗ് ഗം വായിലിട്ടു ചവയ്ക്കുന്നത് പുതുശ്വാസനത്തിനും സഹായിക്കും.
മധുരമില്ലാത്ത ച്യൂയിംഗ് ഗം നോക്കി ഉപയോഗിക്കണമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
